•  

അത് വെറും കാമെറാ ട്രിക്കാണേ...

നീലച്ചിത്രങ്ങള്‍ കാണാത്ത കുമാരന്മാര്‍ കുറയും. ഇല്ല എന്നു തന്നെ പറയാം. ഇന്നത്തെ ഇന്റര്‍നെറ്റ് കഫേകളില്‍ കുമാരീകുമാരന്മാര്‍ക്ക് ഒരുമിച്ചിരുന്ന് ഈ തോന്ന്യാസം ആസ്വദിക്കാനുളള സൗകര്യമുണ്ടെന്നും പറയപ്പെടുന്നു.

ഒരു വിസിപി വാടകയ്ക്കെടുത്ത് സുഹൃത്തിന്റെ വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി വാതിലും ജനാലയുമൊക്കെ ഭദ്രമായടച്ച് കുറ്റിയിട്ട് ശ്വാസമടക്കിപ്പിടിച്ച് ഭയം കലര്‍ന്ന വികാരത്തളളലോടെ ഒരു നീലക്കാസറ്റ് വല്ലപ്പോഴും കണ്ടവരായിരുന്നു പഴയ തലമുറയിലെ കുമാരന്മാരെങ്കില്‍ ഇന്ന് സംഭവം കൂറെക്കൂടി പബ്ലിക്കാണ്.

ഇന്റര്‍നെറ്റ് യുഗപ്പിറവിയോടെ ചൂടുളള നീല വിരല്‍തുമ്പിലെത്തും. ഒരു സിഡിയെടുത്ത് 15 രൂപ നല്‍കി ഏതെങ്കിലും ഇന്റര്‍നെറ്റ് ബൂത്തിലെ സ്വകാര്യമുറിയില്‍ കയറിയാല്‍ ആരെയും പേടിക്കാതെ ഒരു മണിക്കൂര്‍ നീലയില്‍ മുങ്ങിനിവരാം.

അടുത്ത പേജില്‍ ....
കാലം മാറി, നീലയും....

Read more about: bluefilm, love, sex
Story first published: Monday, July 22, 2002, 5:30 [IST]

Get Notifications from Malayalam Indiansutras