യോനീമുഖം നന്നായി നനഞ്ഞു കഴിഞ്ഞ ശേഷമാണ് വിരലുകള്‍ യഥാര്‍ത്ഥ വിരുതു പ്രയോഗിക്കേണ്ടത്. ക്ലിറ്റോറിസിന്റേത് മൃദുലമായ ചര്‍മ്മമാണ്. അതിനാല്‍ ഏറ്റവും ശ്രദ്ധയോടെ വേണം അവിടെ വിരലുകള്‍ പ്രയോഗിക്കേണ്ടത്.
നനവ് പടരും വരെ ക്ഷമിക്കാന്‍ അവള്‍ക്കും നിങ്ങള്‍ക്കും വിരലുകള്‍ക്കും കഴിയുന്നില്ലെങ്കില്‍ കെവൈ, ആസ്ട്രോഗ്ലൈഡ് പോലുളള ജെല്ലികള്‍ ഉപയോഗിക്കാം. ഉമിനീരും ഉപയോഗിക്കാം. കെവൈ ജെല്ലിയാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. കിടക്കറയില്‍ ഇതൊരു ചെറിയ ബോട്ടില്‍ കരുതി വയ്ക്കുന്നത് തീര്‍ച്ചയായും നല്ലതു തന്നെ.
ഇത്രയും കാര്യങ്ങള്‍ നടന്നു കഴിയുന്നതിനിടെ വസ്ത്രങ്ങള്‍ ദേഹത്തു നിന്നും പോയ് മറഞ്ഞിരിക്കും. സ്വന്തം നിലയിലോ ജെല്ലിയുടെ സഹായത്താലോ വേണ്ടത്ര നനവ് പടര്‍ന്നെങ്കില്‍ ഇനി വിരല്‍ പ്രയോഗത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാം.
ഇരുവര്‍ക്കും സൗകര്യപ്രദമായ ഒരു പൊസിഷന്‍ സ്വീകരിക്കുകയാണ് ആദ്യവഴി. വശമുളള കൈയുടെ വിരലുകള്‍ ആയാസരഹിതമായി ചലിപ്പിക്കാന്‍ പറ്റുന്ന നില. സാഹചര്യവും സൗകര്യവുമൊപ്പിച്ച് ഒരെണ്ണം തിരഞ്ഞെടുക്കണം. (സിനിമാ തീയേറ്ററിനുളളില്‍ വെച്ച് പെട്ടെന്നൊരാവേശത്തിനാണ് ചെയ്യുന്നതെങ്കില്‍ അപ്പോഴത്തെ സൗകര്യം പോലെ).
സംഗതി തുടങ്ങുന്നതിനു മുമ്പ് വിരലു കൊണ്ട് യോനീമുഖത്തെ നനവിന്റെ സ്കോര്‍നിലയറിയണം. നന്നായി നനഞ്ഞിട്ടില്ലെങ്കില്‍ അല്‍പം കൂടി ജെല്ലി പുരട്ടേണ്ടി വരും. ക്ലിറ്റോറിസില്‍ വിരലു ചേര്‍ത്ത് മുകളിലേയ്ക്കും താഴേയ്ക്കും ഉഴിയുമ്പോള്‍ നനവിന്റെ അളവ് അറിയാന്‍ കഴിയും.
ക്ലിറ്റോറിസില്‍ തന്നെ വിരലു തൊടുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. വിരല്‍ വിരുതിന്റെ ആദ്യകളിക്കളം ഇവിടെയാണ്. ഭാഗ്യവശാല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ കണ്ടെത്താവുന്നിടത്താണ് ദൈവം ക്ലിറ്റോറിസ് സ്ഥാപിച്ചിരിക്കുന്നത്. ഏത് കണ്ണുപൊട്ടനും ആദ്യം ഈ പ്രധാന സ്ഥാനത്തു തന്നെയാവും കൈകൊണ്ടു വയ്ക്കുന്നത്. എങ്ങനെ എന്നു ചോദിച്ചാല്‍ മനുഷ്യന്‍ ജന്മനാ അങ്ങനെയാണെന്നുത്തരം.