•  

ഗര്‍ഭനിരോധന ഉറകള്‍ സ്ത്രീയുടെ രതിമൂര്‍ച്ഛയ്ക്ക് തടസ്സമോ?

ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗവും സ്ത്രീയുടെ രതിമൂര്‍ച്ഛയുമായി ബന്ധമൊന്നും തന്നെയില്ല. കോണ്ടം ധരിക്കുന്നതുകൊണ്ട് പുരുഷന്‍റെ സ്ഖലന സമയം അല്‍പ്പം നീട്ടിക്കിട്ടുമായിരിക്കാം.

യോനിക്കുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ കോണ്ടം ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് മിക്ക സ്ത്രീകള്‍ക്കും പ്രശ്നമാകാറില്ല. എന്നാല്‍ ലൈംഗിക കേളിക്ക് മുമ്പ് ലിംഗത്തില്‍ ഈ ഉറ ധരിച്ചുകാണുന്നത് പല സ്ത്രീകള്‍ക്കും ഇഷ്ടക്കേടുണ്ടാക്കാറുണ്ട്.

അങ്ങനെയൊരു പക്ഷെ, ഒരു സംതൃപ്തിക്കുറവ് മാനസികമായി തോന്നാം എന്നേയുള്ളു. എല്ലാം ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചിരിക്കും എന്നുമാത്രം.

ലൈംഗികതയെ കുറിച്ച് സ്ത്രീ അറിഞ്ഞിരിക്കേണ്ടത്

Story first published: Tuesday, July 31, 2007, 5:30 [IST]

Get Notifications from Malayalam Indiansutras