•  

സ്ത്രീകള്‍ക്കും ആസ്വദിക്കാം സ്വയംരതി.....

വിരലുകള്‍ റെഡിയല്ലേ.... വിരലുകള്‍ യഥാവിധി പ്രയോഗിക്കേണ്ട സമയമായി. ഒന്നോ രണ്ടോ വിരലുകള്‍ ഉപയോഗിച്ച് യോനിയുടെ മേല്‍ഭാഗത്ത് അമര്‍ത്തി ഉരയ്ക്കുകയാണ് ചെയ്യേണ്ടത്.

ലൈംഗികവികാരം പടര്‍ന്നു കയറുമ്പോള്‍ ക്ലീറ്റോറിസിലും യോനീദളങ്ങളിലും ഇത് ചെയ്യാം. സുഖം പകരുന്ന ഒരു താളം കണ്ടെത്തുക എന്നത് പ്രധാനമാണ്.

വേഗതയും ചലനവും സമ്മര്‍ദ്ദവും സ്വയം പരീക്ഷിച്ചാണ് ഈ താളം കരസ്ഥമാക്കേണ്ടത്.

ചൂണ്ടുവിരലും നടുവിരലും ക്ലിറ്റോറിസിന്റെ ഇരുവശങ്ങളിലും വച്ച് മുന്നോട്ടും പിന്നോട്ടും അമര്‍ത്തി ചലിപ്പിക്കുക എന്നതാണ് ഒരു രീതി. അല്ലെങ്കില്‍ ക്ലിറ്റോറിസിന്റെ മേല്‍ത്തടത്തില്‍ ഇരുവിരലുകളും അമര്‍ത്തി വൃത്താകൃതിയിലും ചലിപ്പിക്കാം.

ആസ്വാദ്യകരമായ താളം കണ്ടെത്തുക എന്നതാണ് പ്രധാനം.

അടുത്ത പേജില്‍ ....
ഒറ്റയ്ക്കല്ലേ...എന്തും ചെയ്യാം..

Story first published: Monday, August 6, 2007, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras