സ്ത്രീകളുടെ ലൈംഗികവായവത്തിലെ രൂപപരമായ ചെറിയ തകരാറുകളും മറ്റു പോരായ്മകളും ശസ്ത്രക്രിയയിലൂടെ പരിഹരിക്കുകയാണ് ചെയ്യുന്നത്. രഹസ്യഭാഗത്ത് ചര്‍മ്മം അയഞ്ഞുതൂങ്ങുന്നത് മറികടക്കാന്‍ ലാബിയാ പ്ലാസ്റ്റി ശസ്ത്രക്രിയ നേരത്തെ തന്നെ പ്രചാരത്തിലുണ്ടായിരുന്നു. ആദ്യകാലത്ത് ഒബ്‌സ്റ്റെട്രിഷ്യന്‍സോ ഗൈനക്കോളജിസ്‌റ്റോ മാത്രമാണ് ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോസ്‌മെറ്റിക് സര്‍ജറിയുടെ ഭാഗമായി ഇതു മാറിയിരിക്കുകയാണ്.
വിവാഹം കഴിച്ചവരും കഴിക്കാത്തവരും ഈ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നുണ്ടെന്ന് കോസ്‌മെറ്റിക് സര്‍ജന്‍ ഡോ ചുവാ ജുന്‍ ജിന്‍ അറിയിച്ചു. അമേരിക്ക, ബ്രിട്ടണ്‍, ആസ്‌ത്രേലിയ രാജ്യങ്ങളിലാണ് സിങ്കപ്പൂരിനെ പോലും ഈ ചികിത്സ അതിവേഗം വ്യാപിക്കുന്നത്.
യോനിക്ക് സ്വാഭാവികമായ മുറുക്കവും ഉത്തേജനകേന്ദ്രങ്ങളെ മറഞ്ഞുനില്‍ക്കുന്ന കാര്യങ്ങള്‍ നീക്കം ചെയ്യലുമാണ് ഇതിലൂടെ സാധ്യമാകുന്നത്. 40ാം വയസ്സിലും 17ാം വയസ്സിനു സമാനമായ ലൈംഗിക അനുഭവം ഇതോടെ സാധ്യമാകും.