•  

ആണിന് ആണിനോട് പ്രണയം തോന്നുന്പോള്‍

ഇന്ന് സ്വവര്‍ഗപ്രേമമെന്നത് കേട്ടുപഴകിയ വാക്കാണ്. പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗരതി ആധുനികസമൂഹത്തിന്റെ പ്രശ്നമൊന്നുമല്ല. യവനസാഹിത്യത്തിലും ഭാരതീയപുരാണങ്ങളിലും സ്വവര്‍ഗരതിയുടെ സൂചനകളുണ്ട്.

അമേരിക്കയില്‍ പുരുഷന്മാരില്‍ നാല് ശതമാനം ജീവിതത്തിലുടനീളം സ്വവര്‍ഗപ്രേമികളാണെന്ന് ഈ രംഗത്ത് ഗവേഷണം നടത്തിയ ഡോ. ആല്‍ഫ്രഡ് കിന്‍സി വെളിപ്പെടുത്തുന്നുണ്ട്. മുതിര്‍ന്നതിനുശേഷം മൂന്നുവര്‍ഷമെങ്കിലും സ്വവര്‍ഗരതിക്കാരായി ജീവിക്കുന്നവര്‍ 10 ശതമാനമാണ്.

37 ശതമാനം പേര്‍ക്ക് ജീവിതത്തിലൊരിക്കലെങ്കിലും സ്വവര്‍ഗരതിയെന്ന അനുഭവമുണ്ടായിട്ടുണ്ടെന്ന് ഡോ. കിന്‍സിവിന്‍റെ പಠനം പറയുന്നു. സ്ത്രീകള്‍ക്കിടയില്‍ ഇതിന്റെ തോത് താരതമ്യേന കുറവാണ്.

പാശ്ചാത്യരാജ്യങ്ങളില്‍ സാധാരണമായ സ്വവര്‍ഗരതി ഇപ്പോള്‍ ഇന്ത്യയിലും വ്യാപിക്കുന്ന പ്രവണതയാണ് കണ്ട് വരുന്നത്. കേളരത്തിലും സ്വവര്‍ഗരതിക്കാര്‍ക്ക് കുറവൊന്നുമില്ല. വടക്കന്‍ കേരളത്തിലാണ് തെക്കന്‍ ഭാഗത്തെക്കാള്‍ സ്വവര്‍ഗരതിക്കാരായ പുരുഷന്മാര്‍ കൂടുതലുള്ളതെന്ന് മനശ്ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു.


അടുത്ത പേജുകളില്‍ -
പുരുഷന്‍മാരിലെ സ്വവര്‍ഗരതി
ഹൈപ്പോതലാമസില്‍ ഉറവെടുക്കും സ്വവര്‍ഗപ്രേമം
സ്വവര്‍ഗരതി അപകടമാവുന്നതെപ്പോള്‍?
സ്വവര്‍ഗരതിക്കാരും ദാന്പത്യജീവിതവും


Story first published: Tuesday, August 28, 2007, 5:30 [IST]

Get Notifications from Malayalam Indiansutras