•  

അവളെ വികാരവതിയാക്കാന്‍....

സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍ പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെ കാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ.

ഒന്നുരണ്ടുമ്മ, അല്ലറ ചില്ലറ പിടിയും വലിയും, അവിടെയും ഇവിടെയും അമര്‍ത്തിയൊരു തടവലും തലോടലും പിന്നെ മര്‍മ്മങ്ങള്‍ ചേര്‍ത്ത് മന്മഥചലനങ്ങളും. തീര്‍ന്നു. ഇത്രയുമായാല്‍ പണി കഴി‍ഞ്ഞുവെന്ന് കരുതി തിരിഞ്ഞു കിടന്നുറങ്ങുന്നവരാണ് പുരുഷ കേസരികളില്‍ സിംഹഭാഗവും.

സ്ത്രീ ശരീരത്തിന്റെ വ്യത്യസ്ത കാമമേഖലകളെ ഒന്നൊന്നായി ഉത്തേജിപ്പിച്ച് വികാര സങ്കലനത്തിന്റെ ഇന്ദ്രജാലം കാട്ടണമെങ്കില്‍ വഴിയൊന്നേയുളളൂ. സ്ത്രീമര്‍മ്മങ്ങളെ ഒന്നൊന്നായി പഠിക്കുക. ഓരോ ശരീരഭാഗവും എങ്ങനെയൊക്കെ ഉത്തേജിപ്പിക്കാമെന്നും ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് എങ്ങനെ പോകണമെന്നുമൊക്കെ അല്‍പം ആധികാരികമായി മനസിലാക്കിയിരുന്നാല്‍, രതി കൂടുതല്‍ ആസ്വാദ്യകരമാകും.

പലര്‍ക്കും അറിയാവുന്നതുപോലെ സുപ്രധാനമായ സ്ത്രീമര്‍മ്മമാണ് ഭഗശ്നിക അഥവാ ക്ലിറ്റോറിസ്. കാമകലയില്‍ വിദഗ്ധനായ പുരുഷന് ക്ലിറ്റോറിസിന്റെ ഉത്തേജനം കൊണ്ടു മാത്രം സ്ത്രീയെ രതിമൂര്‍ച്ഛയിലാത്തിക്കാം.

അടുത്ത പേജില്‍
അവളെ വികാരവതിയാക്കാന്‍....

Read more about: women, sex, orgasm, vagina
Story first published: Saturday, April 26, 2008, 20:02 [IST]

Get Notifications from Malayalam Indiansutras