•  

എസ്സെക്‌സ്‌കാരികള്‍ കാമാതുരകള്‍

Sexy Star
 
അമിതമായ ലൈംഗികാസക്തിയുള്ളത് ബ്രിട്ടനിലെ എസെക്‌സിലെ പെണ്‍കുട്ടികള്‍ക്കാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബ്രിട്ടനിലെ കെമിസ്റ്റ്.കോ.യുകെ നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. ഇവര്‍ തന്നെയാണ് ഏറ്റവും കൂടുതലായി സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.

ലൈംഗികാസക്തിയുള്ളവരില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് ചെംസ്‌ഫോര്‍ഡിലാണ്. ഇവിടെയുള്ള പെണ്‍കുട്ടികള്‍ ലൈംഗിക കളിപ്പാട്ടങ്ങള്‍ വാങ്ങി ഉപയോഗിച്ചാണ് ലൈംഗികദാഹം ശമിപ്പിക്കുന്നതത്രേ.

ചെംസ്‌ഫോര്‍ഡിന് പിന്നില്‍ മധ്യലണ്ടന്‍, എഡിന്‍ബര്‍ഗ്, ഗുല്‍ഫോര്‍ഡ്, ബിര്‍മിങ്ഹാം, കാര്‍ഡിഫ്, കവന്‍ട്രി, മാഞ്ചസ്റ്റര്‍, ബ്‌ളാക്‌ബേണ്‍, ബെല്‍ഫാസ്റ്റ് എന്നീ പട്ടണങ്ങളാണ് ഉള്ളത്.

ബ്രിട്ടനില്‍ ഒരു വര്‍ഷം വിറ്റുപോകുന്ന ലൈംഗിക കളിപ്പാട്ടങ്ങളുടെ കണക്ക് പരിശോധിച്ചാണ് സര്‍വേ നടത്തിയവര്‍ ഈ നിഗമനത്തിലെത്തിയത്. സ്ത്രീകള്‍ ലൈംഗിക കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതിനായി 24 ഡോളര്‍ വരെ ചെലവഴിക്കാറുണ്ട്.

2009ല്‍ ഇത്തരം കളിപ്പാട്ടങ്ങളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്നും സര്‍വേയില്‍ കണ്ടെത്തി.

ബണ്ണിഹോപ്പര്‍ വൈബ്രേറ്റര്‍, ഗ്‌ളാസ് പ്‌ളെഷര്‍ ബാള്‍ എന്നിവയാണ് പെണ്‍കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നത്. ഇതോടൊപ്പം ഗര്‍ഭനിരോധന ഉറകളുടെ വില്പനയും വര്‍ദ്ധിച്ചിട്ടുണ്ട്.

ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കുമെന്ന തിരിച്ചറിവാണ് പെണ്‍കുട്ടികളെ ഇത്തരം കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Story first published: Sunday, June 6, 2010, 13:53 [IST]

Get Notifications from Malayalam Indiansutras