•  

ആശകള്‍ വിടരുന്ന കൗമാരകാലം

ഉണര്‍വിന്റെ കാലമാണ് കൗമാരകാലം. ശൈശവവും ബാല്യവും പിന്നിട്ട് എത്തുന്ന ഇളനീര്‍ പരുവം. അതു കൊണ്ടു തന്നെ ഈ കാലത്തിന് മാധുര്യമേറും.

കണ്ണുകളില്‍ പുതിയ ഒരു തിളക്കം. ആരൊക്കെയോ ആയിത്തീരുന്നുവെന്ന ചിന്തയില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന കാലം.

സെക്‌സിനും ഇത് ഒരു പരീക്ഷണകാലമാണ്. മുതിര്‍ന്ന ഒരാളായിത്തീരുന്നു എന്ന ചിന്തയുള്ളതിനാല്‍ രതിയുടെ മേഖലകള്‍ പരീക്ഷിച്ചറിയാനുള്ള വെമ്പല്‍. പ്രണയമില്ലാത്ത കൗമാരമാകട്ടെ എത്രയോ വിരസം.

Puberty Stages for Boys and Girls
 

സെക്‌സ് കൗമാരത്തില്‍

മൊട്ടിടുന്ന സ്തനസൗന്ദര്യം, രൂപ സൗകുമാര്യം, തുറിച്ചു നോക്കുന്ന കണ്ണുകളുടെ മുന്നിലുള്ള ചൂളല്‍ എന്നിങ്ങനെ തരുണികള്‍ക്ക് കൗമാരം ഒരു കടമ്പ തന്നെയാണ്. ആസ്വദിക്കുവാനുള്ള വെമ്പലില്‍ ചതികളില്‍ വീണുപോകാനും സാദ്ധ്യതയുള്ള കാലമാണ്. ഈ പ്രായത്തില്‍ സെക്‌സിന് 3 ഘട്ടങ്ങളാണ് ഉള്ളത്. സ്വയംഭോഗം, സ്വവര്‍ഗഭോഗം, സംഭോഗം. തരുണികള്‍ ഈ വേളയില്‍ സ്വയംഭോഗം ചെയ്യാറുണ്ട.

ഭഗശ്ിശ്‌നികയില്‍ വിരല്‍ കൊണ്ട് മര്‍ദ്ദമേല്‍പ്പിച്ചാണ് സാധാരണയായി സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുക. ഭഗദ്വാരങ്ങള്‍ അവര്‍ ഈ കാലത്ത് അത്രകണ്ട് ഉപയോഗിക്കാറില്ല. ഒരു കാല്‍ മറ്റെ കാലില്‍ കയറ്റി വച്ച് കാല്‍ ആട്ടിക്കൊണ്ടിരുക്കുന്ന രീതി അധികവും ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ചെയ്യാറുണ്ട്. അത് ഭഗദളങ്ങള്‍ തമ്മില്‍ ഉരസി ലൈംഗികോത്തേജനം ഉണ്ടാക്കുന്ന ഒരു പൊസിഷനാണ്. അത് കൊണ്ടാണ് പ്രായമായവര്‍ ഇത്തരത്തില്‍ ഇരിക്കുന്ന പെണ്‍കുട്ടികളെ ശാസിക്കുന്നതെന്ന് തോന്നുന്നു.

ആണ്‍കുട്ടികളും സ്വയംഭോഗത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല. ഇവര്‍ ഇത് കൂടാതെ ആണ്‍കുട്ടികളോടു തന്നെ കാണിക്കുന്ന ചേഷ്ടകളും ക്രീഡകളും ലൈംഗിക പക്വതയാര്‍ജ്ജിക്കുന്നതോടെ കുറഞ്ഞു വരുന്നതായി കാണാം. എന്നാലും ചിലരുടെ സ്വഭാവത്തില്‍ ഇത് വല്ലാതെ പിന്നീടും തുടരുന്നതോടെ ഇത് അവരുടെ വൈകല്യമായി മാറാന്‍ സാദ്ധ്യതയുണ്ട്. സംഭോഗം ഒരു പരീക്ഷണമാകുന്ന ഈ പ്രായത്തില്‍ ഏര്‍പ്പെടുന്ന ബന്ധങ്ങള്‍ ജീവിതകാലത്തുടനീളം വേട്ടയാടപ്പെടാനും ജീവിതം തന്നെ വഴി തെറ്റിപ്പോകാനും സാദ്ധ്യതയുണ്ട്.

English summary
Puberty Stages for Boys and Girls, What will be their thinking and expectations.
Story first published: Tuesday, November 26, 2013, 11:21 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras