<ul id="pagination-digg"><li class="previous"><a href="/lifestyle/health/food/2011/06-23-include-fenugreek-in-your-diet-1-aid0031.html">« Previous</a></li></ul>
ഇതുമാത്രമല്ല ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഉലുവ ഔഷധമായി ഉപയോഗിക്കാം. പുരുഷന്മാരിലെ ലൈംഗിക ചോദന കൂട്ടാനും ദീര്‍ഘനേരം നിലനിര്‍ത്താനും ഉലുവയുടെ ഉപയോഗം സഹായിക്കുമെന്നാണ് ബ്രിസ്ബണിലെ സെന്റര്‍ ഫോര്‍ ഇന്റക്രേറ്റീസ് ക്ലിനിക്കല്‍ ആന്റ് മോളികുലാര്‍ മെഡിസിനില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്.
കറികളിലും മറ്റും ഉലുവയുടെ ഉപയോഗം കൂട്ടാനാണ് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നത്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന സാപോണിന്‍സ് എന്ന രാസവസ്ഥുവാണ് പുരുഷ ലൈംഗികതയെ ഉത്തേജിപ്പിക്കുന്നത്. ഇത്് പുരുഷന്മാരിലെ സെക്‌സ് ഹോര്‍മ്മോണ്‍ ആയ ടെസ്റ്റാസ്റ്റിറോണിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു.
ഏറ്റവും കൂടുതല്‍ ഉലുവ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മഹാരാഷ്്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതലായി ഉലുവ ഉല്‍പാദിപ്പിക്കുന്നത്. ഇന്ത്യന്‍പാചകത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉലുവ.
മുന്‍പേജില്‍
ഉലുവയ്ക്ക് എന്തെന്ത് ഗുണങ്ങള്‍!
<ul id="pagination-digg"><li class="previous"><a href="/lifestyle/health/food/2011/06-23-include-fenugreek-in-your-diet-1-aid0031.html">« Previous</a></li></ul>
Indiansutras - Get Notifications. Subscribe to Malayalam Indiansutras.
English summary
A new study by the Centre for Integrative Clinical and Molecular Medicine in Brisbane has found that fenugreek, used in curries, can spice up men's sex life by boosting male libidos to a good extent,