•  

രതിമൂര്‍ച്ഛസമയത്ത് തലച്ചോറില്‍ നടക്കുന്നതെന്ത്?

Orgasm
 
രതിമൂര്‍ച്ഛയെന്നത് ഇപ്പോഴും വിവരണാതീതമായ ഒരു വൈകാരിക അവസ്ഥയാണ്. ഇത് തലച്ചോറില്‍ എന്തു പ്രവര്‍ത്തനമാണുണ്ടാക്കുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ ആലോചിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

നാന്‍ വൈസ് സെക്‌സ് തെറാപ്പിസ്റ്റാണ് ഇതിന് ഉത്തരം കണ്ടെത്തുന്നതില്‍ വിജയിച്ചത്. എംആര്‍ഐ സ്‌കാനറിനുള്ളിലിരുന്നു കൊണ്ട് ഉത്തേജനത്തിലൂടെ രതിമൂര്‍ച്ഛയിലെത്താനുള്ള നാനിന്റെ ശ്രമങ്ങള്‍ വിജയം കണ്ടു.

തുടക്കത്തില്‍ ചില തന്തുക്കള്‍ മാത്രമാണ് ആക്ടീവായതെങ്കില്‍ അതിന്റെ പരിപൂര്‍ണതയിലേക്കെത്തുമ്പോഴേക്കും തലച്ചോറിലെ 80 ശതമാനം ഭാഗവും ഈ വൈകാരിക അവസ്ഥയുടെ ഭാഗമായി മാറി കഴിഞ്ഞിരുന്നു.

തലച്ചോറിലെ ഓക്‌സിജന്‍ നില നോക്കുകയാണെങ്കില്‍ കടുത്ത ചുവപ്പില്‍ നിന്നും മഞ്ഞയിലേക്കും വെള്ളയിലേക്കും മാറുന്ന അദ്ഭുത ദൃശ്യമാണ് എംആര്‍ഐ സ്‌കാനറിലൂടെ കാണാന്‍ സാധിച്ചത്.

English summary
The female orgasm “illuminates” almost every region of the brain, a new video has shown. The first video taken through an MRI scanner shows that rather than a few isolated areas of the brain being affected, the orgasm affects more than 80 brain regions.
Story first published: Wednesday, November 23, 2011, 14:16 [IST]

Get Notifications from Malayalam Indiansutras