•  

അവള്‍ പറയുന്ന അഞ്ച് നുണകള്‍

അവള്‍ നിങ്ങളോട് നുണ പറയുമോ. അവളെന്ന് പറഞ്ഞത് നിങ്ങളുടെ പങ്കാളിയെ ആണ്. പറയും. എന്തൊക്കെയാണ് അവള്‍ നിങ്ങളോട് പറയുന്ന നുണകള്‍. എങ്ങിനെയാണ് അത് കണ്ടുപിടിക്കുക. ഇതാ ചില വഴികള്‍. സ്ത്രീകള്‍ പതിവായി പറയുന്ന അഞ്ച് നുണകള്‍ എന്തൊക്കെയെന്ന് നോക്കൂ.

ഞാന്‍ ഓക്കെയാണ് - ഒരു സ്ത്രീ ഞാന്‍ ഓക്കെയാണ് എന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ അറിയാം അവള്‍ ഓക്കെയല്ല എന്ന്. തനിക്ക് പ്രശ്‌നങ്ങളുണ്ട് എന്നും ആ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഇടപെടണം എന്നും നിങ്ങളെ അറിയിക്കാനുള്ള സൂത്രവഴിയാണ് ഈ ഓക്കെ, ഇതുപോലുള്ള മറ്റൊരു വാക്കാണ് അയാം ഫൈന്‍.

Lies women always tell men
 

നിങ്ങള്‍ മാറണ്ട - നിങ്ങള്‍ എങ്ങിനെയാണോ അങ്ങിനെ തന്നെയിരുന്നാല്‍ മതി. അതാണ് എനിക്കിഷ്ടം എന്ന് അവള്‍ പറയുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഉള്ളില്‍ മറ്റെന്തോ ഉണ്ട്. അതുപോലെ എപ്പോഴാണ് അവള്‍ ഇത് പറയുന്നതെന്നും നോക്കുക. മിക്കപ്പോഴും എന്തെങ്കിലും ഗിഫ്റ്റ് കൊടുത്തിന് ശേഷമായിരിക്കും, ഉറപ്പ്.

ഐ ഡോണ്ട്‌ കെയര്‍ - എത്രതവണ ഇത് പറഞ്ഞാലും അവള്‍ നിങ്ങളെ ശ്രദ്ധിക്കുക തന്നെ ചെയ്യും എന്നതാണ് സത്യം. നിങ്ങളെ ശ്രദ്ധിക്കാതിരിക്കാന്‍ അവള്‍ക്ക് പറ്റില്ല. അതുപോലെ തന്നെ അവള്‍ സ്ഥിരമായി പറയുന്ന നുണകളില്‍ പെടുന്നതാണ് നിങ്ങളുടെ സുഹൃത്തുക്കള്‍ വളരെ കൂളാണ് എന്നതും എന്നോട് പറയൂ, ഞാന്‍ ദേഷ്യപ്പെടില്ല എന്നതും.

വേറെ എന്ത് വിശ്വസിച്ചാലും ഞാന്‍ ദേഷ്യപ്പെടില്ല എന്ന് പറയുന്ന പെണ്ണിനെ വിശ്വസിക്കരുത്. പെണ്ണിന്റെ മനസ് എപ്പോഴാണ് മാറുക എന്നത് ബ്രഹ്മന് പോലും പറയാനാവില്ലത്രെ.

English summary
The list of main lies women always tell men.
Please Wait while comments are loading...

Get Notifications from Malayalam Indiansutras