ബിയര്‍ കളിക്കുന്നവരില്‍ വിവാഹേതര ബന്ധത്തിനുള്ള താല്‍പ്പര്യം കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഡേറ്റിങ് ശീലമാക്കിയവരെ കുറിച്ചുള്ള പഠനത്തില്‍ ബിയര്‍ കുടിക്കുന്ന ശീലമാണ് പൊതുവായി കണ്ടെത്താന്‍ സാധിച്ചത്.
സ്ത്രീകളുടെ കഴിക്കുന്നവരില്‍ ഇത് അപ്ലൈ ചെയ്യാവുന്നതാണ്. ബിയര്‍ കുടിക്കുന്ന ശീലമുള്ള ഒരു പെണ്‍കുട്ടിയാണോ? സംശയിക്കേണ്ട അവര്‍ക്ക് സെക്‌സില്‍ താല്‍പ്പര്യമുണ്ടാകും. 30 വയസ്സ് കടക്കുന്നതോടെ സ്ത്രീകളില്‍ ബിയറിനോടും സെക്‌സിനോടുമുള്ള താല്‍പ്പര്യം വര്‍ധിക്കും.
ലൈംഗികതയുടെ കാര്യം പരിഗണിക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് വയസ്സ് കൂടുന്നതനുസരിച്ച് ആത്മവിശ്വാസത്തില്‍ കുറവ് വരുമ്പോള്‍ സ്ത്രീകളില്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്.