ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചില ഊര്‍ജ്ജകേന്ദ്രങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലൂടെ ഉത്തേജനത്തിലൂടെ പരമാനന്ദത്തിലെത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
താന്ത്രിക് സെക്‌സ് എന്നുപറയുന്നത് നിരന്തര പരിശീലനം കൊണ്ട് നേടേണ്ട ഒരു കല തന്നെയാണ്. ധ്യാനവും മനസ്സിന്റെ പുത്തന്‍ ഉണര്‍വും സാധ്യമാക്കുന്ന അത്യപൂര്‍വമായ സിദ്ധിയാണിത്.
കുണ്ഡലിനി എന്നറിയപ്പെടുന്ന സെക്‌സ് ഊര്‍ജ്ജത്തിന്റെ ബഹിര്‍ഗമനമാണ് ഇതിലൂടെ സാധിക്കുന്നത്. വന്യമായ ലൈംഗികചിന്തകള്‍ക്കൊപ്പം ശരീരത്തെയും ഉണര്‍ത്താന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പക്ഷേ, ശരിയായി ശാസ്ത്രീയമായി ചെയ്യാനറിയുന്നവര്‍ക്കുമാത്രമേ ഇതു സാധ്യമാകൂ.