സെക്‌സ് വെറും പ്രത്യുല്‍പാദനത്തിനു വേണ്ടിയോ ആരോഗ്യത്തിനു വേണ്ടിയോ മാത്രമല്ല, സന്തോഷത്തിനു വേണ്ടിക്കൂടിയുള്ളതതാണ്.
സെക്‌സ് പൊസിഷനുകള്‍ മാറുന്നത് സെക്‌സിന് കൂടുതല്‍ ആനന്ദമേകുമെന്നാണ് പൊതുവെ പഠനങ്ങള്‍ പറയുന്നത്. പൊസിഷനുകള്‍ മാറുമ്പോള്‍ അതിനനുസരിച്ചു പങ്കാളികളും മാറുന്നത് സെക്‌സിന് കൂടുതല്‍ പുതുമയുള്ളതാക്കും.
സെക്‌സില്‍ വ്യത്യസ്ത പൊസിഷനുകളെങ്കില്‍
പൊതുവെ പുരുഷന്മാര്‍ വിഷ്വല്‍ അതായത് കാഴ്ചയില്‍ ആനന്ദിയ്ക്കുന്നവരാണ്. പോണ്‍ ചിത്രങ്ങള്‍ കാണുന്നതു കൂടുതല്‍ പുരുഷന്മാരാകുന്നതിനു പുറകിലും ഇതാണ്. എന്നാല്‍ സ്ത്രീകള്‍ കേള്‍വിയോടു കൂടുതല്‍ താല്‍പര്യപ്പെടുന്നവരും.
സെക്‌സില്‍ വ്യത്യസ്ത പൊസിഷനുകളെങ്കില്‍
പുരുഷന്മാര്‍ക്കു പൊതുവെ ഓര്‍ഗാസം എളുപ്പമാണ്. ഏതു പൊസിഷനിലെങ്കിലും. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് അല്‍പം ബുദ്ധിമുട്ടും.
സെക്‌സില്‍ വ്യത്യസ്ത പൊസിഷനുകളെങ്കില്‍
പല സ്ത്രീകള്‍ക്കും പല പൊസിഷനുകളിലായിരിയ്ക്കും, ഓര്‍ഗാസം ലഭിയ്ക്കുക. ഇവരുടെ വജൈനയും ക്ലിറ്റോറിസുമെല്ലാം വ്യത്യസ്തങ്ങളാകുന്നതു തന്നെ കാരണം.
സെക്‌സില്‍ വ്യത്യസ്ത പൊസിഷനുകളെങ്കില്‍
സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ലിംഗവും തീരെ ചെറിയ ലിംഗവും ഓര്‍ഗാസം നല്‍കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത സെക്‌സ് പൊസിഷനുകള്‍ പരീക്ഷിയ്ക്കുന്നതു ഗുണം നല്‍കും.
സെക്‌സില്‍ വ്യത്യസ്ത പൊസിഷനുകളെങ്കില്‍
ഓരോ സ്ത്രീകളിലും സെക്‌സ് സുഖം ലഭിയ്ക്കുന്ന പ്രത്യേക അവസ്ഥകള്‍ പുരുഷന്‍ മനസിലാക്കേണ്ടതാണ്. ഇതിനനുസരിച്ചു സെക്‌സ് പൊസിഷന്‍ വ്യത്യാസപ്പെടുത്തുകയും ചെയ്യാം.
സെക്‌സില്‍ വ്യത്യസ്ത പൊസിഷനുകളെങ്കില്‍
പൊസിഷനുകള്‍ വ്യത്യാസപ്പെടുത്തുമ്പോള്‍ ലൈംഗികാവയവങ്ങള്‍ക്ക് ആകെയുള്ള വ്യായാമം ലഭിയ്ക്കുക കൂടിയാണ് ചെയ്യുന്നത്.