•  

ഓറൽ സെക്സിൽ മാസ്റ്ററാകാം, ഇതാ ടിപ്സുകൾ!

പങ്കാളിയുടെ ലൈംഗികാവയവങ്ങളെ വായ കൊണ്ട് ഉത്തേജിപ്പിക്കുന്നതിനെയാണല്ലോ വദനസുരതം അഥവാ ഓറൽ സെക്സ് എന്ന് പറയുന്നത്. ലൈംഗിക ബന്ധത്തിന് മുമ്പായുള്ള ഫോർ പ്ലേയിൽ പ്രധാനപ്പെട്ടതാണ് വദനസുരതം അഥവാ ഓറൽ സെക്സ്. സ്‍ത്രീ പുരുഷ ലൈംഗിക ബന്ധങ്ങളിലും സ്വവർഗരതിയിലും ഓറൽ സെക്സ് ഉപയോഗപ്പെടുത്താറുണ്ട്. വദനം എന്ന് പറയുമ്പോൾ ചുണ്ടുകളോ,പല്ലുകളോ, നാവോ തൊണ്ടയോ ഉപയോഗിച്ചുള്ള പ്രയോഗങ്ങളെല്ലാം ഇതിൽപ്പെടും.

oral-sex
 

യോനീപാനം എന്നും ലിംഗപാനം എന്നും ഓറൽ സെക്സിനെ തരംതിരിച്ചിട്ടുണ്ട്. ലൈംഗികബന്ധത്തിന് മുന്നോടിയായോ ലൈംഗിക ബന്ധത്തിന് ഇടയിലോ വദനസുരതം ചെയ്യുന്നവരുണ്ട്. എന്നാൽ ചിലർക്കെങ്കിലും വദനസുരതം അഥവാ ഓറൽ സെക്സ് എന്ന് കേൾക്കുമ്പോള്‍ അയ്യേ എന്നൊരു മനോഭാവമാണ്. ഇതാണ് ആദ്യം മാറേണ്ടത്. ഓറൽ സെക്സ് ആസ്വദിക്കാൻ വായ മാത്രം തുറന്നാൽ പോര മനസും തുറക്കണം എന്ന് സാരം.

നിങ്ങളുടെ പങ്കാളിക്ക് വദനസുരതം ചെയ്തുകൊടുക്കാൻ ഒരു തരത്തിലും അറപ്പ് തോന്നേണ്ട കാര്യമില്ല എന്നതാണ് സത്യം. വായ കൊണ്ട് മാത്രമല്ല, തൊണ്ട, പല്ലുകള്‍, ചുണ്ടുകൾ എന്നിവ കൊണ്ടും കൂടി വേണം വദനസുരതം ചെയ്യാന്‌. എന്നാലേ അത് ആസ്വാദ്യകരമാകൂ. പല്ല് എന്ന് പറയുമ്പോൾ കടിച്ച് പറിക്കലല്ല എന്ന് ഓർമിക്കുമല്ലോ, പതുക്കെ, വളരെ പതുകെ്ക വേണം പല്ലുകൾ കൊണ്ടുള്ള പ്രയോഗം.

English summary
Sex is a matter of enjoyment, exploration and passion between two souls. Therefore to enjoy the passion, one must explore the possibilities. Sex is not always being on top of the other and finishing off with an orgasm. It has a greater scope for exploration and stretching your limits beyond for immeasurable pleasure.
Story first published: Tuesday, May 30, 2017, 20:13 [IST]

Get Notifications from Malayalam Indiansutras