•  

ബ്ലോ ജോബ്, പുരുഷനെ ഉണര്‍ത്താന്‍

ലൈംഗികതയില്‍ പുരുഷന്‍മാര്‍ക്കു ഏറ്റവും താല്‍പ്പര്യമുള്ള കാര്യമാണ് ബ്ലോ ജോബ്. നിങ്ങളുടെ പുരുഷനെ ഉണര്‍ത്തുന്നതിന് ഇതിലും മികച്ചൊരു കാര്യമില്ലെന്നു വരെയാണ് വരെയാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഒട്ടുമിക്ക സ്ത്രീകള്‍ക്കും ഇതിനു വലിയ താല്‍പ്പര്യം കാണാറില്ല. ബ്ലോ ജോബിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് ഇതിന് കാരണം. ഈ തെറ്റിദ്ധാരണകള്‍ മാറ്റിയാല്‍ നിങ്ങളുടെ കിടപ്പറയില്‍ പുരുഷനെ പരമാനന്ദത്തിലെത്തിക്കാം.

എന്തൊക്കെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍.

വായില്‍ ഉമനീര്‍ കൂടുതല്‍ നിറയും
വായ്ക്കകത്തേക്കു കൂടുതല്‍ പ്രവേശിക്കുമ്പോള്‍ പുരുഷനു രതിമൂര്‍ച്ചയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. പുരുഷ ശരീരത്തില്‍ ഏറ്റവും സെന്‍സിറ്റീവായുള്ള അവയവമാണ് അവന്റെ ലിംഗം. ഇത് പരമാവധി ഉത്തേജിപ്പിക്കലാകണം ബ്ലോ ജോബിലൂടെ ചെയ്യേണ്ടത്. ഇതിനു നിങ്ങളുടെ നാവും ചുണ്ടും ഉമനീരും ഉപയോഗിക്കണമന്നതാണ് കാര്യം. ഇനി കൂടുതല്‍ അകത്തേക്കു പ്രവേശിക്കേണ്ട എങ്കില്‍ നിങ്ങളുടെ കൈ ഉപയോഗിച്ച് എത്ര അകത്തേക്കു വേണമെന്നതിനനുസരിച്ചു കൈ ഉപയോഗിച്ചു തീരുമാനിക്കാം. ഉമനീര്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

couple
 

എന്തെങ്കിലും രോഗം വരുമോ?
വായിലോ,ലൈംഗീകാവയവത്തിലോ ഇന്‍ഫെക്ഷനോ,വൃണമോ ഉള്ളവരിലും, മുന്‍പേ ലക്ഷണങ്ങള്‍ കണ്ടവരിലും മാത്രമാണ് വൈറസ് പാസ് ചെയ്യാനുള്ള സാധ്യതകള്‍ ഉള്ളത്.അല്ലാത്തപക്ഷം ഭയപ്പെടേണ്ട കാര്യമില്ല. പല്ലുകെട്ടിയവരും,വായില്‍ പൊളമോ മറ്റോമാറാതെയുള്ളവരും പരമാവധി ഇതു ഒഴിവാക്കാന്‍ ശ്രമിക്കുക. തൊണ്ടവേദനാ സമയവും ഇതിനു
നല്ലതല്ല. പരമാവധി ശരീരത്തിന്റെ നല്ല അവസ്ഥ വരെ ഓറല്‍ മാറ്റിവെക്കുക.

ബോളുകള്‍
മേല്‍ഭാഗം മാത്രം പരിഗണിച്ച്,അടിത്തറ ഗോളങ്ങളെ അവോയ്ഡ് ചെയ്യുന്ന രീതിയുണ്ട്. ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരക്കും ലൈംഗിക സുഖം. എന്നാല്‍ സ്ത്രീക്കു രതിമൂര്‍ച്ചയിലെത്താന്‍ സ്തനങ്ങള്‍ എത്ര പങ്കു വഹിക്കുന്നുവോ അതേ രീതിയിലാണ് ബോളുകളും. എന്നുവെച്ച് ഇത് ഒഴിവാക്കുന്നതിലൂടെ വലിയൊരു സുഖം നിങ്ങള്‍ ഒഴിവാക്കുകയാണ് എന്നര്‍ത്ഥം.

എല്ലാ പുരുഷന്‍മാര്‍ക്കും ശുക്ലം വായിലെടുക്കുന്നതാണ് ഇഷ്ടം
കൈകൊണ്ടുള്ള പരവേശങ്ങള്‍ ലിംഗത്തെ ചൂടുപിടിപ്പിക്കുമ്പോള്‍, വായകൊണ്ടുള്ളവ സമ്മിശ്ര അനുഭവമാണ് നല്‍കുന്നത്.അതിനാല്‍ തന്നെ സ്പേം പ്രൊഡക്ഷന്‍ നന്നേ കുറവായിരിക്കും.അതിലുപരി സ്വയംഭോഗത്തേക്കാള്‍ ഒരുപടി മുകളില്‍ സ്വയം ബോധം വരുന്നത് ബ്ലോ ജോബ് കിട്ടുമ്പോഴാണ്.ദ്രവം എപ്പോള്‍ വരുമെന്നുള്ള വ്യക്തമായ അറിവ് ആണിനുണ്ടാവും.

പരിക്കേല്‍ക്കുമോ?
ചെവിയിലും,കഴുത്തിലും,ടെഡി ബെയറിലും കടിക്കുന്ന രീതി ഒരിക്കലും ബ്ലോ ജോബില്‍ പരീക്ഷിക്കരുത്. മേല്‍ഭാഗം മാത്രം പരിഗണിച്ച്, മുകളില്‍ പറഞ്ഞപോലെ ഗോളങ്ങളെ ഒഴിവാക്കുന്ന രീതിയും ഒഴിവാക്കാം. ലിംഗം ഒരു അവയവമാണെന്നും അതു സ്‌കിന്‍ ആണെന്നുമുള്ള ധാരണ എല്ലാവര്‍ക്കുമുണ്ടാകുമല്ലോ. അതുമതി.

പിരീയഡു സമയത്തു ബ്ലോ ജോബ് നിര്‍ബന്ധമാണ്
നിങ്ങള്‍ക്കു എന്തു വേണോ അതു നിങ്ങള്‍ക്കു ചെയ്യാം. ഇത്, ഒരിക്കലും നിര്‍ബന്ധിച്ചു ചെയ്യേണ്ട കാര്യമല്ല. നിങ്ങളുടെ പങ്കാളിയുമായി സംസാരിച്ചു താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം ചെയ്യേണ്ട കാര്യമാണിത്. ആശയവിനിമയം ആണ് ഇതിലെ ഏറ്റവും വിജയമെന്നത് ആദ്യം മനസിലാക്കണം.

Read more about: kamasutra
English summary
The Biggest Misconceptions About Blow Jobs
Story first published: Tuesday, July 25, 2017, 22:51 [IST]

Get Notifications from Malayalam Indiansutras