•  

നല്‍കൂ രതിമൂര്‍ച്ഛയുടെ സമ്മാനം, തുടരെ...

സിനിമാ ഭാഷയില്‍ ഒരു ജംപ് കട്ടാണ് ഈ ലേഖനത്തില്‍ നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. അതേ, ആദ്യത്തെ അങ്കം കഴിഞ്ഞിരിക്കുന്നു. സുഖകരമായ തളര്‍ച്ചയില്‍ അവള്‍ കിടക്കുന്പോഴാണ് നര്‍മ്മം തുടിക്കുന്ന വാക്കുകള്‍ നിങ്ങളില്‍ നിന്നും ഒഴുകിത്തുടങ്ങേണ്ടത്. ലക്ഷ്യം അടുത്ത രതിമൂര്‍ച്ഛയാണ്. ഒന്നില്‍ നിന്നും അടുത്തതിലേയ്ക്ക്.

വായും ചുണ്ടും നാക്കും വിരലും മനസും കൃത്യമായ പദ്ധതികളോടെ മുന്നേറണം. ആദ്യവേഴ്ചയ്ക്കു ശേഷവും അവളുടെ മനസില്‍ രതിയുടെ ഊര്‍ജം നിലനിര്‍ത്തുന്നതിനാണ് വാക്കുകള്‍ പ്രയോഗിക്കേണ്ടത്. മനസിലെ ആവേശം വാക്കുകളും ശരീരത്തിന്റെ ആവേശം വിരലുകളും നിലനിര്‍ത്തണം. വിരലുകള്‍ക്കു പകരം നാവും ചുണ്ടും ചേരും പടി ചേര്‍ക്കാം.

ഈ സമയത്ത് ഉച്ചരിക്കുന്ന ഓരോ വാക്കും അവളുടെ ലൈംഗികമേഖലകളില്‍ തഴുകലും തലോടലും അമര്‍ന്ന പ്രയോഗങ്ങളുമായി മാറണം. സ്വന്തം ശരീരത്തെക്കുറിച്ച് നല്ലതു കേള്‍ക്കാന്‍ കൊതിക്കുന്നവളാണ് ഏതു സ്ത്രീയും. ഈ ദൗര്‍ബല്യം മുതലെതടുക്കുന്നത് അവളെ അടുത്ത രതിമൂര്‍ച്ഛയ്ക്ക് പ്രാപ്തയാക്കും.

തട്ടിത്തൂവിയ നിലാവു പോലെ കണ്‍മുന്നില്‍ കിടക്കുന്ന കൊഴുത്ത കൊതിപ്പിക്കുന്ന നഗ്നതയില്‍ നോക്കി നാലു നല്ല വാക്കു പറയാന്‍ കഴിയില്ലെങ്കില്‍ പിന്നെ രതിമൂര്‍ച്ഛയെക്കുറിച്ചൊന്നും ആലോചിക്കാനേ പോകേണ്ട.

അടുത്ത പേജില്‍ ....
ഇനി വേണ്ടത് വ്യത്യസ്തരീതികള്‍

Read more about: sex, kissing, love making
Story first published: Monday, June 11, 2007, 5:30 [IST]

Get Notifications from Malayalam Indiansutras