•  

വൈകിട്ടേതാ പരിപാടി......

ഭാവന കലര്‍ന്ന പരീക്ഷണങ്ങള്‍ നടത്തിയാല്‍ മിഷനറി പൊസിഷന്റെ ബോറടി മാറ്റാം എന്നുറപ്പല്ലേ. ഇവിടെ വിവരിച്ചതിനു പുറമെ സ്വന്തം നിലയിലും പരീക്ഷണങ്ങള്‍ ആകാം.

വേഴ്ചാരീതിയുടെ പേരല്ല, മറിച്ച് അതിലെ വൈവിധ്യമാണ് ലൈംഗികതെ കൂടുതല്‍ ആസ്വാദ്യമാക്കുന്നത്. ഒരാളിന്റെ സമ്മതവും അനുവാദവും താല്‍പര്യവുമുണ്ടെങ്കില്‍ ഏതു പരീക്ഷണവും നടത്താവുന്ന ലബോറട്ടറിയാണല്ലോ കിടക്കറ.

ചെറിയ വ്യത്യസ്തത പോലും വലിയൊരാളിപ്പടരലിലേയ്ക്കാവും നയിക്കുന്നത്. കിതച്ചു തളര്‍ന്ന് കിടക്കുന്പോഴും ഉളളില്‍ പടര്‍ന്നു കയറിയ അനുഭൂതിയുടെ കനലുകള്‍ കണ്ണില്‍ ബാക്കിയുണ്ടാവും. കുസൃതി കലര്‍ന്ന മന്ദഹാസമായി ചുണ്ടിലും.

അതുകൊണ്ട് വൈകിട്ടേതാ പരിപാടിയെന്നു ചോദിച്ചാല്‍ മടിക്കാതെ പറയാം. മിഷനറി പൊസിഷന്‍, മറ്റൊരു തരത്തില്‍...

വൈകിട്ടേതാ പരിപാടി

Read more about: sex, love
Story first published: Monday, July 2, 2007, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras