•  

വൈകിട്ടേതാ പരിപാടി......

ഏറ്റവും പുരാതനവും അതിസാധാരണവുമായ വേഴ്ചാ രീതിയാണ് മിഷണറി പൊസിഷന്‍ അഥവാ മുഖാമുഖ സുരതം. പരസ്പരം കണ്ടും ആലിംഗനം ചെയ്തും പ്രതികരണങ്ങള്‍ മനസിലാക്കിയും വേഴ്ചയില്‍ ഏര്‍പ്പെടാന്‍ കഴിയുന്നുവെന്നതാണ് ഈ രീതിയുടെ മേന്മ. ആയാസരഹിതമായ വേഴ്ചയും ഈ രീതിയുടെ സവിശേഷതയത്രേ.

മറ്റു പലരീതികളും പലപ്പോഴും പരീക്ഷിക്കുമെങ്കിലും ഏറ്റവും കൂടുതല്‍ തവണ സ്ത്രീ പുരുഷ വേഴ്ച നടക്കുന്നത് മിഷണറി നിലയിലാണ്. അല്‍പം ഭാവനയുണ്ടെങ്കില്‍ ഈ രീതി തന്നെ വ്യത്യസ്തവും ആസ്വാദ്യകരവുമാക്കാം.

വഴി ഒന്ന്...

മലര്‍ന്നു കിടക്കുന്ന പങ്കാളിയുടെ ഒരു കാല്‍ പുരുഷന്റെ തോളുകളില്‍ താങ്ങുക. ചലനങ്ങളുടെ വേഗതയും പ്രവേശനത്തിന്റെ ആഴവും ക്രമീകരിക്കേണ്ടത് പുരുഷന്റെ ചുമതലയാണ്. നിതംബം ആവശ്യത്തിനുയര്‍ത്തി സ്ത്രീ പുരുഷനെ സഹായിക്കുകയും വേണം.

അവളുടെ അരക്കെട്ടിന്റെ ഇരുവശങ്ങളിലും കാല്‍മുട്ടുകള്‍ ഊന്നിനിന്ന് ആവശ്യങ്ങളില്‍ കൈപ്പടം തുടകളില്‍ താങ്ങി വേഴ്ച നടത്തുക. അല്‍പം പരിശീലനം കൊണ്ടേ ഈ രീതിയില്‍ നിന്നും യഥാര്‍ത്ഥ ലൈംഗിക സുഖം ലഭിക്കുകയുളളൂ. ശരീരം അല്‍പം വഴങ്ങി വരണമെന്നര്‍ത്ഥം.

Story first published: Monday, July 2, 2007, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras