•  

നില്‍ക്കൂ... പ്രവേശിപ്പിക്കാന്‍‍ വരട്ടെ.....

അരക്കെട്ടിന് ബലം നല്‍കി പുരുഷന്റെ മുകളിലേയ്ക്ക് താഴ്ന്നു കിടക്കണം. ആഴവും ചലനങ്ങളുടെ ശക്തിയും ആവശ്യം പോലെ നിയന്ത്രിക്കുക. കൂട്ടിയും കുറച്ചും ചലനങ്ങളുടെ വേഗവ്യതിയാനം ആസ്വദിക്കണം.

വേഴ്ചാവേളയില്‍ പലപ്പോഴും ഇരുവര്‍ക്കും മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കാര്യങ്ങള്‍ ശരീരത്തിന് വിട്ടുകൊടുക്കുകയും ചെയ്യും. വേഴ്ച നടക്കുന്പോള്‍ ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്നു് മാനസികമായി ഉള്‍ക്കൊളളുന്നവരാണ് ലൈംഗികത നന്നായി ആസ്വദിക്കുന്നത്.

ഉദാഹരണത്തിന് യോനിക്കുളളില്‍ കടന്ന ലിംഗാഗ്രം യോനിഭിത്തിയില്‍ ഏതുവശത്ത് ഉരസുന്പോഴാണ് കൂടുതല്‍ സുഖം ലഭിക്കുന്നത് എന്ന് പരീക്ഷിച്ചു നോക്കുക. ചില പ്രത്യേക ഭാഗങ്ങളില്‍ കൂടുതല്‍ മര്‍ദ്ദം ഏല്‍ക്കുന്ന വിധം അരക്കെട്ട് ക്രമീകരിച്ച് പരീക്ഷിക്കാവുന്നതേയുളളൂ.

അതുപോലെ ചലന വേളയില്‍ മാറിടം ആണിന്റെ നെഞ്ചില്‍ അമര്‍ത്തുകയോ ഉരസുകയോ വേണം. പുരുഷ ശരീരത്തില്‍ ഒരുതരം ഗ്ലൈഡിംഗ് (വഴുതിയിറങ്ങല്‍) നടത്തി വേഴ്ചയിലേര്‍പ്പെടുന്പോഴുണ്ടാകുന്നത് മറ്റൊരു അനുഭൂതിയാണ്.

യോനിക്കുളളിലെ ലിംഗചലനങ്ങള്‍ ഏതേത് ഭാഗങ്ങളിലാണ് കൂടുതല്‍ അനുഭൂതിയുണര്‍ത്തുന്നത് എന്ന് കണ്ടെത്തി രതിയിലേര്‍പ്പെടൂ. വ്യത്യസ്തമായ അനുഭവമായിരിക്കും അത്. തീര്‍ച്ച...

Story first published: Tuesday, July 10, 2007, 5:30 [IST]

Get Notifications from Malayalam Indiansutras