•  

ലൈംഗിക സംതൃപ്തിയ്ക്ക് രതിമൂര്‍ച്ഛ ആവശ്യമോ?

ലൈംഗികമായി സംതൃപ്തി നേടാന്‍ സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാവണമെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ ഇത് വേണമെന്നില്ല. രതിമൂര്‍ച്ഛ ഉണ്ടായാലും ഇല്ലെങ്കിലും ലൈംഗികമായി സംതൃപ്തി നേടുന്നവരാണ് മിക്ക സ്ത്രീകളും.

രതിമൂര്‍ച്ഛ ഉണ്ടായില്ലെങ്കില്‍ പോലും ശാരീരികമായും വൈകാരികമായും സംതൃപ്തി ലഭിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എന്നാല്‍ ഒരിക്കലും ലൈംഗിക ബന്ധം വഴി സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ കിട്ടാതെ വരുന്പോഴാണ് സംഗതി പ്രശ്നമാവുന്നത്. ഇത് പങ്കാളിയുടെ കഴിവുകേടായി സ്ത്രീ കരുതിയേക്കാം.

അതിനാല്‍ ലൈംഗികബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ ഉണ്ടാവുന്നതാണ് അഭികാമ്യം എന്നു മാത്രം. ബാഹ്യലീലകള്‍ വഴി ഉത്തേജിപ്പിച്ച ശേഷം രതിലീലകള്‍ നടത്തിയാല്‍ മിക്ക സ്ത്രീകള്‍ക്കും ലൈംഗികമായ സംതൃപ്തി ലഭിക്കും.

 

ഉറകള്‍ സ്ത്രീയുടെ രതിമൂര്‍ച്ഛയ്ക്ക് തടസ്സമോ?

Story first published: Tuesday, July 31, 2007, 5:30 [IST]

Get Notifications from Malayalam Indiansutras