വിദ്യാസമ്പന്നരുടെ ഇടയില്‍ ഇന്ന് ഇതൊരു വലിയ പ്രശ്നമല്ല. പരസ്പരം സഹകരിച്ചാല്‍ പരിഹരിക്കാവുന്ന സിമ്പിള്‍ പ്രശ്നമാണിതെന്ന് ഏറെക്കുറെ എല്ലാവര്‍ക്കും അറിയാം. എങ്ങനെയാണ് ശീഖ്രസ്ഖലനം എന്ന ഭൂതത്തെ ആവാഹിച്ച് കിടപ്പറയില്‍ തളയ്ക്കുന്നത്?
എന്തുകൊണ്ടാണ് ശീഖ്രസ്ഖലനം ഉണ്ടാകുന്നത് എന്ന് ആദ്യം അറിയണം. വികാരാവേശം കത്തി നില്‍ക്കുകയും ലിംഗോദ്ധാരണം അതിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലെത്തുകയും ചെയ്യുമ്പോള്‍ ഒരു ചെറിയ ഉരസലോ, സ്പര്‍ശമോ ചലനമോ കൊണ്ട് സ്ഖലനം നടക്കുന്നു. മനോ നിയന്ത്രണത്തില്‍ നിന്നും വഴുതി മാറി നടക്കുന്ന സ്ഖലനമാകുന്നു ശീഖ്രസ്ഖലനം.
താഴെപറയുന്ന ഏതു ഘട്ടത്തില്‍ നടക്കുന്ന സ്ഖലനത്തെയും ശീഖ്രസ്ഖലനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താം.
1.ലിംഗം യോനിയില്‍ പ്രവേശിച്ചയുടന്‍.
2. ലിംഗം യോനിയില്‍ കടന്ന് ആദ്യചലനത്തോടെ.
3. ലിംഗം യോനിയില്‍ പ്രവേശിച്ച് അല്‍പചലനങ്ങള്‍ക്കുളളില്‍.
അതായത് ലിംഗം യോനിയില്‍ പ്രവേശിച്ച് ഏതാനും മിനിട്ടുകള്‍ കഴിഞ്ഞു നടക്കുന്ന സ്ഖലനം ഈ പരിധിയില്‍ വരില്ല. സ്ത്രീയ്ക്ക് ആഗ്രഹിച്ച അനുഭൂതി കിട്ടിയില്ലെങ്കില്‍ പോലും.
ശീഖ്രസ്ഖലനത്തെ കൈപ്പിടിയിലാക്കുന്നതെങ്ങനെ?