•  

സ്ത്രീകള്‍ക്കും ആസ്വദിക്കാം സ്വയംരതി.....

ഭാവന വിടരട്ടെ.. ശരീരമുണരട്ടെ....

വികാരപരവശയാകാന്‍ ഇനിയല്‍പം ഭാവനയുപയോഗിക്കാം. വിവാഹിതരാണെങ്കില്‍ മുറുകി നടന്ന വേഴ്ചയുടെ നിമിഷങ്ങള്‍ മനസിലേയ്ക്ക് കടന്നു വരട്ടെ. ശരീരമാകെ തീപടര്‍ത്തി അരക്കെട്ടില്‍ നടന്ന താണ്ഡവം. അന്നുവരെ കാണാത്ത ആവേശങ്ങളിലേയ്ക്ക് കുതിച്ചു പാഞ്ഞ സുന്ദര നിമിഷങ്ങള്‍ മനസിലെത്തട്ടെ.

ഇനി വിവാഹിതയല്ലെങ്കിലും നിരാശ വേണ്ട. രതിവികാരം ഉണര്‍ത്തുന്ന കഥകള്‍ വായിച്ചിട്ടില്ലേ. കൂട്ടുകാരികളാരെങ്കിലും പറഞ്ഞു തന്ന ലൈംഗികാനുഭവങ്ങളും ഓര്‍ക്കാം. ചില സിനിമാ രംഗങ്ങള്‍ മനസിലേയ്ക്ക് കൊണ്ടുവരാം. നായികയുടെ സ്ഥാനത്ത് സ്വയം സങ്കല്‍പിക്കാം.

ഒറ്റയ്ക്കല്ലേ ഉളളൂ. ഭാവന വിവസ്ത്രമായി പറക്കട്ടേ. ചോരയോട്ടം കൂടട്ടേ. ഹൃദയമിടിപ്പ് ഇരട്ടിക്കട്ടെ.

അടുത്ത പേജില്‍ ....
അവയവങ്ങളൊന്നാസ്വദിക്കൂ...സ്വയം...

Read more about: masterbation, sex, female
Story first published: Monday, August 6, 2007, 5:30 [IST]

Get Notifications from Malayalam Indiansutras