ഷെയ്ഖ് നെഫ് വാസിയുടെ സുഗന്ധോദ്യാനം (ദി പെര്‍ഫ്യൂംഡ് ഗാര്‍ഡന്‍) എന്ന പുസ്തകത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. വാത്സ്യായനന്റെ കാമസൂത്ര പോലെ മറ്റൊരു മഹാ ഗ്രന്ഥം. എഡി 1410നും 1434നും ഇടയ്ക്കാണ് ഈ പുസ്തകം രചിച്ചതെന്ന് കരുതപ്പെടുന്നു. ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.
സ്ത്രീപുരുഷ ബന്ധത്തിലെ വ്യത്യസ്തമായ വേഴ്ചാ രീതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് സുഗന്ധോദ്യാനവും. ഓരോ ലൈംഗിക നിലയും വളരെ വിശദമായി പ്രതിപാദിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.
1886ല്‍ സര്‍ റിച്ചാര്‍ഡ് ബര്‍ട്ടനാണ് ഈ കൃതിയുടെ ആദ്യ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. അതോടെ പുറംലോകം സുഗന്ധോദ്യാനം എന്ന പുസ്തകത്തെക്കുറിച്ചറിഞ്ഞു. അതിലെ വേഴ്ചാ രീതികളെക്കുറിച്ചറിഞ്ഞു. അതില്‍ നിന്നും പരന്ന രതിയുടെ സുഗന്ധം ലോകമെങ്ങും വ്യാപിച്ചു.
പതിനൊന്നു പ്രധാന വേഴ്ചാ നിലകളെക്കുറിച്ചാണ് സുഗന്ധോദ്യാനത്തില്‍ ഷെയ്ഖ് വിശദീകരിക്കുന്നത്. അവയേതെന്ന് അടുത്ത പേജുകളില്‍ വായിക്കൂ...
രീതി ഒന്ന്...