•  

ആണുങ്ങളുടെ കിടപ്പറ മണ്ടത്തരങ്ങള്‍.

ലൈംഗിക ബന്ധം ഏറ്റവും ആസ്വാദ്യകരവും മികച്ചതുമായ അനുഭവമാകണമെന്ന് കൊതിക്കുന്നവരാണ് എല്ലാവരും. പങ്കാളികള്‍ക്ക് പരസ്പരം ആനന്ദം പകരുന്നതാകണം രതി. പങ്കാളിയുടെ ഇഷ്ടവും താല്‍പര്യവും മനസിലാക്കി രതിയുടെ തന്ത്രങ്ങള്‍ തയ്യാറാക്കുന്നവരുടെ കുടുംബജീവിതം ആഹ്ലാദകരമത്രേ.

ലൈംഗികതയില്‍ മിക്കപ്പോഴും മുന്‍കൈയെടുക്കേണ്ട ചുമതല പുരുഷനാണ്. അതുകൊണ്ടു തന്നെ കിടപ്പറയില്‍ ഏറ്റവും കൂടുതല്‍ മണ്ടത്തരങ്ങള്‍ കാട്ടുന്നതും പുരുഷന്മാരാണ്. പങ്കാളിയുടെ ഇഷ്ടങ്ങള്‍ ചോദിക്കാനോ മനസിലാക്കാനോ ഭൂരിപക്ഷം പേരും തയ്യാറാവുന്നില്ലെന്നത് മോശവും സങ്കടകരവുമാണ്.

കിടപ്പറയില്‍ പുരുഷന്മാര്‍ കാണിക്കുന്ന പ്രധാന മണ്ടത്തരങ്ങള്‍ ഇനി പറയുന്നവയാണ്.

അടുത്ത പേജില്‍ ....
പൊസിഷന്‍ പങ്കാളിക്കും സൗകര്യമുളളതാണോ..

Read more about: sex, intercourse, orgasm
Story first published: Saturday, August 18, 2007, 5:30 [IST]

Get Notifications from Malayalam Indiansutras