•  

ആണുങ്ങളുടെ കിടപ്പറ മണ്ടത്തരങ്ങള്‍.

കിടപ്പറയില്‍ സ്ത്രീയുടെ മൂഡിനനുസരിച്ച് പെരുമാറാതിരിക്കുക എന്നതാണ് മറ്റൊരു മണ്ടത്തരം. ഉപരി സുരതം നടത്തുന്ന സ്ത്രീയുടെ കീഴെ വെറുതെ ചലനമറ്റു കിടക്കുന്നത് ബോറാണ്.

അവളുടെ ചലനങ്ങള്‍ക്കനുസരിച്ച് അരക്കെട്ട് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് സ്ത്രീയെ കൂടുതല്‍ ഉന്മത്തയാക്കും. ആ അവസരവും സുഖവും നിഷേധിച്ചിട്ട് ഈ ആണുങ്ങള്‍ക്ക് എന്തുകിട്ടാനാണ്?

അവളുടെ ചലനത്തിനൊപ്പിച്ച് അരക്കെട്ട് ഉയര്‍ത്തി ആഴത്തിലുളള പ്രവേശനം സാധ്യമാക്കാം. ശരീരം ക്രമീകരിച്ച് ലിംഗം യോനിയില്‍ പ്രവേശിക്കുന്ന ദിശ വ്യത്യാസപ്പെടുത്താം. മുലകള്‍ തഴുകാം. ക്ലീറ്റോറിസ് ഉത്തേജിപ്പിക്കാം.

മിഷണറി പൊസിഷനില്‍ പുരുഷന്‍ ബന്ധപ്പെടുമ്പോള്‍ സ്ത്രീ മരക്കഷണം പോലെ അടിയില്‍ കിടന്നാല്‍ ദേഷ്യം വരില്ലേ. അതുപോലെ തന്നെയാണ് തിരിച്ചും. കിടക്കയില്‍ പരസ്പരം കൊണ്ടും കൊടുത്തുമാണ് മുന്നേറേണ്ടത്.

അടുത്ത പേജില്‍ ....
സെക്സാവാം, അക്രമം വേണ്ട....

Read more about: sex, intercourse, orgasm
Story first published: Saturday, August 18, 2007, 5:30 [IST]

Get Notifications from Malayalam Indiansutras