•  

ആണുങ്ങളുടെ കിടപ്പറ മണ്ടത്തരങ്ങള്‍.

നേരത്തെ സൂചിപ്പിച്ചതാണ്. കിടപ്പറയില്‍ കഥ രസകരമാകുന്നത് വൈവിദ്ധ്യങ്ങള്‍ പരീക്ഷിക്കപ്പെടുമ്പോഴാണ്. പരീക്ഷണരീതി തിരഞ്ഞെടുക്കുന്നത് പങ്കാളിയുടെ സമ്മതവും സൗകര്യവും കൂടി നോക്കിയിട്ടാവണമെന്നു മാത്രം.

ഇന്റര്‍നെറ്റില്‍ വായിച്ച സാഹസികമായ ലൈംഗിക രീതിയോട് പൊരുത്തപ്പെടാന്‍ ചിലപ്പോള്‍ സ്വന്തം ഭാര്യയ്ക്ക് വൈമനസ്യം കണ്ടേക്കാം. നിര്‍ബന്ധിച്ച് അത് ചെയ്യിക്കുന്നത് മണ്ടത്തരമാണ്. അല്‍പം മനോധര്‍മ്മമുണ്ടെങ്കില്‍ ഏതു സാഹസിക രീതിയും നമ്മുടെ വഴിക്കു കൊണ്ടുവരാവുന്നതേയുളളൂ.

മിഷണറി പൊസിഷനാണ് ഏറ്റവും ഇഷ്ടപ്പെട്ട രീതിയെന്നിരിക്കട്ടേ. ഇടയ്ക്ക് റിയര്‍ എന്‍ട്രിയും വശങ്ങളിലൂടെയുളള പ്രവേശനവുമൊക്കെ ആസക്തി കൂട്ടുകയേ ഉളളൂ.

ചുരുക്കത്തില്‍ കിടപ്പറയില്‍ എന്തു ചെയ്യുന്നതും പങ്കാളിയുടെ ഇഷ്ടം കൂടി മനസിലാക്കിയായിരിക്കണം. വെറുതേ കിടക്കുന്നതു പോലും.

ആണുങ്ങളുടെ കിടപ്പറ മണ്ടത്തരങ്ങള്‍.

Read more about: sex, intercourse, orgasm
Story first published: Saturday, August 18, 2007, 5:30 [IST]

Get Notifications from Malayalam Indiansutras