•  

സെക്സ് ക്വിസ്: സ്വയം വിലയിരുത്തൂ

1. എതിര്‍ലിംഗത്തില്‍ പെട്ടവരെ കുറിച്ച്‌ നിങ്ങള്‍ക്ക്‌ കാമോദ്ദീപനമായ ചിന്തകള്‍ ഉണ്ടാവാറുണ്ടോ?

 • A ഉണ്ട്‌.
 • B ചിലപ്പോള്‍ മാത്രം.
 • C ഇല്ല.
 • D ഇത്തരമൊരു ചോദ്യം നിങ്ങള്‍ക്ക്‌ എങ്ങനെ ചോദിക്കാനാവുന്നു?

2 വിചിത്രമായ സെക്‌സ്‌ എന്ന് നിങ്ങള്‍ കരുതുന്നത്‌ എന്തിനെയാണ്‌?

 • A പങ്കാളി/പങ്കാളികള്‍ക്കൊപ്പം വേഗതയാര്‍ന്ന ലൈംഗികബന്ധത്തില്‍ പലതവണ ഏര്‍പ്പെടുക.
 • B വന്യമായ ലൈംഗികകേളികള്‍.
 • C തനിച്ചുളള ലൈംഗികാസ്വാദനം.
 • D ഇടയ്‌ക്ക്‌ എപ്പോഴെങ്കിലും സാധാരണരീതിയിലുളള ലൈംഗികബന്ധം.


3 നിങ്ങളുടെ പങ്കാളി ചിലനേരങ്ങളില്‍ സെക്‌സില്‍ താല്‍പര്യം കാണിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ എന്ത്‌ ചെയ്യും?

 • A ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കും അല്ലെങ്കില്‍ മറ്റൊരു പങ്കാളിയെ കണ്ടെത്തും.
 • B പങ്കാളിയുടെ ലൈംഗിതാല്‍പര്യത്തെ ഉണര്‍ത്താന്‍ ശ്രമിക്കും.
 • C സ്വയംഭോഗത്തില്‍ ഏര്‍പ്പെടും.
 • D അത്‌ സ്വാഭാവികമാണെന്ന്‌ കരുതും.


4 നിങ്ങള്‍ക്ക്‌ എപ്പോഴെങ്കിലും സെക്‌സിനോട്‌ വിരക്തി തോന്നിയിട്ടുണ്ടോ?

 • A എപ്പോഴുമില്ല.
 • B ചിലപ്പോള്‍.
 • C ഇല്ല.
 • D ഉണ്ട്‌.

5 എപ്പോഴെങ്കിലും നിങ്ങള്‍ തനിച്ച്‌ സെക്‌സ്‌ ആസ്വദിച്ചിട്ടുണ്ടോ?

 • A ഉണ്ട്‌, ചില സമയങ്ങളില്‍.
 • B ചിലപ്പോഴൊക്കെ.
 • C ഉണ്ട്‌.
 • D ഇല്ല.

അടുത്ത പേജില്‍ ....
നിങ്ങളുടെ ലൈംഗിക ജീവിതം.....

നിങ്ങള്‍ സെക്സിയാണോ, സ്വയം വിലയിരൂത്തൂ

Read more about: feature, quiz, sex, sexy
Story first published: Saturday, September 8, 2007, 14:33 [IST]

Get Notifications from Malayalam Indiansutras