•  

നിങ്ങള്‍ സെക്സിയാണോ, സ്വയം വിലയിരൂത്തൂ


മനുഷ്യര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ്‌ സെക്‌സ്‌. എന്നാലും ഒരാളുടെ ലൈംഗിക ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചുളള സംശയങ്ങള്‍ പലപ്പോഴും ഉത്തരം കണ്ടെത്താതെ പോവുന്നു.

ലൈംഗികാസ്‌കതി കൂടുതലാണെന്നോ, അവര്‍ ഹോമോസെക് ഷ്വല്‍ ആണെന്നോ അതോ ലൈംഗിക താല്‍പര്യമില്ലാത്തവരാണെന്നോയുളള ചിന്തയാണ്‌ മിക്കവര്‍ക്കും. അതേ കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കുന്നവരും കുറവല്ല.

നിങ്ങളുടെ ലൈംഗിക താല്‍പര്യങ്ങളെ കുറിച്ചറിയാന്‍ ഇതാ ഒരു സെക്‌സ്‌ ക്വിസ്‌. ഇതിന്റെ അന്ത്യത്തില്‍ നിങ്ങള്‍ക്ക്‌ ലഭിച്ച പോയിന്റുകള്‍ കൂടി നിങ്ങളുടെ ലൈംഗികാഭിരുചിയെക്കുറിച്ചറിയൂ.

ഉത്തരം നല്‍കും മുന്പ് ശ്രദ്ധിക്കൂക. സത്യസന്ധമായ ഉത്തരം മാത്രം നല്‍കുക. ഓരോ ചോദ്യത്തിനും ഒരുത്തരമേ നല്‍കാവൂ.

അടുത്ത പേജില്‍ ....
സെക്സ് ക്വിസ്: സ്വയം വിലയിരുത്തൂ

നിങ്ങളുടെ ലൈംഗിക ജീവിതം.....

Read more about: health feature, quiz, sex, sexy
Story first published: Saturday, September 8, 2007, 14:08 [IST]

Get Notifications from Malayalam Indiansutras