മൂന്നാം മുറ
രണ്ടാം രീതിയില്‍ നിന്ന് അല്‍പം വ്യത്യാസമേ ഇവിടെയുളളൂ. സ്ത്രീ കമിഴ്ന്ന് കിടക്കുന്നു. കാലുകള്‍ ഇരുവശത്തേയ്ക്കും വിടര്‍ത്തി മുട്ടു മടക്കി ഉയര്‍ത്തി വെയ്ക്കുന്നു. അതായത് കാല്‍പാദങ്ങള്‍ വായുവില്‍ ഉയര്‍ന്നു നില്‍ക്കുന്നു.
പുരുഷന്‍ കാലുകള്‍ ചേര്‍ത്ത് വെച്ച് അവളിലേയ്ക്ക് പ്രവേശിക്കുന്നു. കൈകളിലാണ് പുരുഷന്‍ ശരീര ഭാരം താങ്ങേണ്ടത്. പുരുഷന്‍ കാലുകള്‍ ചേര്‍ത്തുവെച്ച് പ്രവേശിക്കുമ്പോള്‍ ആഴമേറിയ പ്രവേശനം സാധ്യമാകുന്നു. ഈ നിലയില്‍ രതിയില്‍ ഏറെക്കാലം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന രതിമൂര്‍ച്ഛയാണത്രേ ഫലം.
സ്ത്രീയുടെ കാലുകള്‍ക്കിടയിലെ അകലം ക്രമീകരിച്ച് ഈ രീതിയില്‍ തന്നെ പല വ്യത്യസ്തതകളും പരീക്ഷിക്കാവുന്നതാണ്.
രീതി നാല്
ഇവിടെ ഒരു കസേര കൂടി കരുതണം. കസേരയില്‍ കമിഴ്ന്ന് കുനിഞ്ഞാണ് സ്ത്രീ ഇരിക്കേണ്ടത്. പുരുഷന്‍ പിന്നിലൂടെ പ്രവേശിക്കുന്നു. ഇടതു കൈകൊണ്ട് സ്ത്രീയുടെ ഇടതുകാല്‍ പുരുഷന്റെ അരയ്ക്കൊപ്പം ഉയര്‍ത്തിയാണ് ഭോഗം നടത്തേണ്ടത്.
ആഴത്തിലുളള പ്രവേശനം ഇവിടെയും സാധ്യമാണ്. കാല്‍മുട്ടുകളില്‍ ഉണ്ടാകുന്ന വേദന കാരണം രതിയില്‍ നിന്ന് ശ്രദ്ധ മാറാന്‍ സാധ്യതയുളളതിനാല്‍ സ്ത്രീയുടെയും പുരുഷന്റെയും കാല്‍മുട്ടിനടിയില്‍ തലയിണ വെയ്ക്കുന്നത് നല്ലതാണ്.
രീതി അഞ്ച്
നിന്നു കൊണ്ടുളള ശ്വാന രീതിയാണ് അഞ്ചാം മുറ. ഭിത്തിയ്ക്ക് അഭിമുഖമായി സ്ത്രീയെ നിര്‍ത്തുക. കൈപ്പത്തി ഭിത്തിയില്‍ അമര്‍ത്തി വെയ്ക്കുന്നു.
ഇങ്ങനെ നില്‍ക്കുന്ന സ്ത്രീയെ പിന്നിലൂടെ സുരതം ചെയ്യുന്നു. സ്ത്രീയുടെ അരക്കെട്ട് ചുറ്റിപ്പിടിച്ചോ, ക്ലീറ്റോറിസില്‍ അമര്‍ത്തി തഴുകിയോ ഭോഗം നടത്താം.
കണ്ണാടിയുടെ മുന്നില്‍ നിന്നാണെങ്കില്‍ ഈ രീതിയ്ക്ക് ആസ്വാദ്യതയേറും. ക്ലൈമാക്സിനോടടുക്കുമ്പോഴുളള അവളുടെ മുഖഭാവം പുരുഷന് ആവേശമുയര്‍ത്തും. സ്ത്രീയാകട്ടെ രതിയുടെ വന്യത കണ്ണാടിയില്‍ നിന്നും മനസിലാക്കുകയും ചെയ്യും.
ആറാം രീതി
വശം ചരിഞ്ഞാണ് സ്ത്രീ കിടക്കേണ്ടത്. കാലുകള്‍ മുന്നിലേയ്ക്ക് വളച്ചു വെയ്ക്കുന്നു. അവളുടെ ഇരുവശത്തും കൈകള്‍ ഊന്നി പുരുഷന്‍ പ്രവേശിക്കുന്നു. പ്രവേശനാനന്തരം പുരുഷന്‍ കാലുകള്‍ നിവര്‍ത്തി വെയ്ക്കുന്നു.
സ്ത്രീയുടെ ഒരു കാല് സ്വന്തം ചുമലില്‍ വെച്ചും പുരുഷന് ഭോഗം നടത്താവുന്നതാണ്. സംഭോഗചലനങ്ങള്‍ നിയന്ത്രിത വേഗത്തില്‍ നടത്താന്‍ ഈ രീതി പ്രയോജനകരമത്രേ!
ഓരോന്നായും ഒന്നിച്ചും ഈ ആറു രീതികളും പ്രയോഗിക്കുന്നത് തീക്ഷ്ണമായ രതിയനുഭവമായിരിക്കും. ശാരീരിക നിലകളിലെ ചെറിയ വ്യതിയാനം പോലും വിക്ഷുബ്ധമായ അനുഭവതീവ്രതയാണ് നല്‍കുന്നത്.
വ്യത്യസ്തമാമൊരു പിന്‍രതി രീതി
സത്യത്തിലേവരും തിരിച്ചറിയട്ടേ!!!
മുന്‍പേജില്‍
വ്യത്യസ്തമാമൊരു പിന്‍രതി രീതി.........