•  

രതിമൂര്‍ച്ഛയുടെ വാതില്‍ക്കലെത്താന്‍

രതിമൂര്‍ച്ഛയുടെ കാര്യത്തില്‍ നിര്‍ണായകമായ പങ്ക് ആമുഖ ലീലകള്‍ക്കുണ്ട്. ആമുഖലീലയിലൂടെ കടന്നു പോകാതെ സ്ത്രീക്ക് രതിമൂര്‍ച്ഛയനുഭവിക്കാന്‍ കഴിയില്ല. അതിരറ്റ കാമദാഹത്തോടെ ഉടനൊരു വേഴ്ചയാഗ്രഹിച്ച് സ്ത്രീ സംഭോഗ സന്നദ്ധയാകാറില്ല. വേഴ്ചയ്ക്കു വേണ്ടിയുളള വേഴ്ചയില്‍ മാത്രമേ അത്തരമൊരു സാധ്യതയുളളൂ. അനുഭൂതിയുടെ ആസ്വാദ്യത നുകരാനുളള രതിയാണെങ്കില്‍ ആമുഖലീല സ്ത്രീയ്ക്ക് നിര്‍ബന്ധമാണ്.

സ്ത്രീയെ രതിമൂര്‍ച്ഛയിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ആമുഖലീലയാണ് വദന സുരതം. നാവും ചുണ്ടുകളും പല്ലുമൊക്കെ ഉപയോഗിച്ച് സ്ത്രീയുടെ ലൈംഗികമര്‍മ്മങ്ങള്‍ ഉത്തേജിപ്പിച്ചാല്‍ സ്ത്രീ രതിമൂര്‍ച്ഛയുടെ വാതില്‍പ്പടിയ്ക്കലെത്തും.

സ്വന്തം രതിമൂര്‍ച്ഛ അഥവാ സ്ഖലനം പുരുഷന്‍ എത്രത്തോളം വൈകിക്കുന്നോ അത്രത്തോളം സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവിക്കാനുളള സാധ്യതയും കൂടുതലാണ്. നാവ്, യോനീദളങ്ങള്‍, വിരലുകള്‍ എന്നിവ കൊണ്ട് ലിംഗാഗ്രത്തില്‍ ആവര്‍ത്തിച്ചുരസുന്നത് സംവേദനക്ഷമത കുറയ്ക്കുകയും അത്രത്തോളം സ്ഖലനം വൈകുകയും ചെയ്യും.

ഏത് തരത്തിലുളള രതിമൂര്‍ച്ഛയാണ് വേണ്ടതെന്ന കാര്യത്തില്‍ ആദ്യമേ തീരുമാനത്തിലെത്തി അതിനു വേണ്ടി ശ്രമിക്കുന്നതും നല്ല തന്ത്രമാണ്. ഉദാഹരണത്തിന് ഭഗശ്നികയുടെ ഉത്തേജനം വഴിയാണ് ആഗ്രഹിക്കുന്നതെങ്കില്‍, ആ ഭാഗത്തെ നന്നായി ഉത്തേജിപ്പിക്കുന്നതിന് സഹായകരമായ ശാരീരിക നില സ്വീകരിക്കണം.

ജി സ്പോട്ട് വഴിയുളള ഓര്‍ഗാസമാണെങ്കില്‍, പിന്‍ഭാഗ രതിയോ, സ്ത്രീ പുരുഷനു മുകളിലിരുന്ന് ഭോഗിക്കുന്ന ലൈംഗിക നിലയോ സ്വീകരിക്കുകയാണ് ഉചിതം. സംഭോഗവും വദനസുരതവും വിരലുകള്‍ കൊണ്ടുളള ഉത്തേജനവും ഇട കലര്‍ത്തി പരീക്ഷിക്കുന്നതും രതിമൂര്‍ച്ഛ സുസാധ്യമാക്കും.

മുന്‍പേജില്‍
രതിമൂര്‍ച്ഛയുടെ വാതില്‍ക്കലെത്താന്‍...

Read more about: orgasam, female sex, women, sex, intercourse
Story first published: Wednesday, June 18, 2008, 18:09 [IST]

Get Notifications from Malayalam Indiansutras