
തടികുറയ്ക്കാനായി ഒരു ആരോഗ്യവിദഗ്ധനെ പോയി കണ്ടാല്‍ അരമണിക്കൂര്‍ ട്രെഡ്മില്‍, അരമണിക്കൂര്‍ സൈക്കഌങ് എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് കിട്ടുക. പിന്നെ ഇതിനായി ജിമ്മില്‍ പോകണം, അല്ലെങ്കില്‍ ഉപകരണങ്ങള്‍ വാങ്ങിയ്ക്കണം.
ഇതൊക്കെ സംഘടിപ്പിച്ചാലും മാസങ്ങള്‍ കഴിഞ്ഞാലും പലര്‍ക്കും ശരീരഭാരത്തില്‍ വ്യത്യാസം വരുകയുമില്ല(ആത്മാര്‍ത്ഥതയില്ലാത്ത പരിശ്രമങ്ങളായിരിക്കും പലപ്പോഴും ഇതിന് കാരണമെന്നത് വേറെ കാര്യം).
സൈക്ലിങിനും ട്രെഡ്മില്ലിനുമൊപ്പം മറ്റൊരു കാര്യം കൂടി പരീക്ഷിക്കാനാണ് ഇപ്പോള്‍ ലൈഫ്‌സ്റ്റൈല്‍ വിദഗ്ധര്‍ പറയുന്നത്, അത് മറ്റൊന്നുമല്ല സെക്‌സര്‍സൈസ് തന്നെ. അതിശയിക്കേണ്ട സാക്ഷാല്‍ ലവ് മേക്കിങാണ് കാര്യം. വ്യായാമത്തിലും കൂടുതല്‍ ഗുണം ഇതിനാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അടുത്ത പേജില്‍
ഒന്ന് ചുംബിച്ചാലും കലോറി കുറയും
English summary
Forget running on treadmills or hitting expensive gyms to shed those extra pounds, as now a cheaper way to lose calories has emerged in the form of - exercise