പിന്‍രതിയുടെ വകഭേദങ്ങള്‍: രീതി രണ്ട്

Next »

« Previous

സാധാരണ ചെയ്യുന്ന രീതിയില്‍ നിന്നും അല്‍പം വ്യത്യാസം മാത്രമേ ഈ വകഭേദത്തിനുമുളളൂ. ലിംഗ പ്രവേശനം നടന്നയുടനെ, അരക്കെട്ടിന്റെ മുകള്‍ഭാഗം ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ഇപ്രകാരം ഉയരുമ്പോള്‍ ബാലന്‍സ് ലഭിക്കുന്നതിന് കിടക്കയുടെ ഭിത്തിയോട് ചേര്‍ന്ന വശമാണ് ഉപയോഗിക്കേണ്ടത്. ഭിത്തിയ്ക്ക് അഭിമുഖമായി സ്ത്രീ നില്‍ക്കുമ്പോള്‍ വേഴ്ചാ ചലനങ്ങളില്‍ ബാലന്‍സ് നഷ്ടപ്പെടാതെ സൂക്ഷിക്കാനാകും.

പുരുഷന്റെ കരങ്ങള്‍ സ്വതന്ത്രമായതിനാല്‍ സ്ത്രീയുടെ പിന്‍ഭാഗങ്ങള്‍ സംഭോഗവേളയില്‍ നന്നായി തഴുകാന്‍ കഴിയുന്നു. നിതംബവും തോളുകളും സ്തനങ്ങളും തഴുകാന്‍ കഴിയുന്നതോടൊപ്പം കഴുത്തിലും അല്‍പം ശ്രമിച്ചാല്‍ ചുണ്ടിലും സംഭോഗവേളയില്‍ ചുംബിക്കാനുമാകും.

രസകരമായ ലൈംഗികാനുഭവമാണ് പിന്‍രതിയുടെ ഈ വ്യതിയാനം ദമ്പതികള്‍ക്ക് നല്‍കുന്നത്.

Next »

« Previous

Story first published: Saturday, October 1, 2011, 16:31 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras