•  

പിന്‍രതിയുടെ വകഭേദങ്ങള്‍: രീതി നാല്

<ul id="pagination-digg"><li class="previous"><a href="/lifestyle/kamasutra/2011/10-01-rear-entry-variations-3-aid0001.html">« Previous</a></li></ul>

മുട്ടു കുത്തി രതിസന്നദ്ധയായി നില്‍ക്കുന്ന സ്ത്രീയുടെ പിന്നില്‍ പുരുഷന്‍ നില്‍ക്കുന്നു. അവളിലെയ്ക്ക് കുനി‍ഞ്ഞ് പ്രവേശിച്ച് രതിയിലേര്‍പ്പെടുന്നതാണ് ഈ രീതി.

വേഴ്ചാവേളയില്‍ ബാലന്‍സ് തെറ്റി സ്ത്രീയുടെ ശരീരത്തിലേയ്ക്ക് വീഴാതിരിക്കാന്‍ പുരുഷന്‍ ശ്രദ്ധിക്കണം. സ്ത്രീ നിതംബത്തില്‍ കൈപ്പടം വച്ചോ ബാലന്‍സിനായി കൈകള്‍ ഭിത്തിയില്‍ പിടിച്ചോ വേഴ്ചനടത്താവുന്നതാണ്.

അധികം ബലം പ്രയോഗിക്കാതെ വേഴ്ച നടത്തുന്നതാണ് അഭികാമ്യം. ഉത്തേജനം സ്ത്രീ ആസ്വദിക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം ആവശ്യമായ വേഗത വര്‍ദ്ധിപ്പിക്കാവുന്നതാണ്.

കിടപ്പറയിലെ പരീക്ഷണങ്ങളില്‍ നിന്നും ഇനിയും ഏറെ വ്യത്യസ്തരീതികള്‍ കണ്ടെത്താവുന്നതാണ്. ലൈംഗികജീവിതം ആസ്വദിക്കാനുളള മനസും സങ്കല്‍പങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാനുളള സന്മനസുമുണ്ടെങ്കില്‍ അരക്കെട്ടുകളുരസി കിടക്ക തീപിടിക്കും. തീര്‍ച്ച

<ul id="pagination-digg"><li class="previous"><a href="/lifestyle/kamasutra/2011/10-01-rear-entry-variations-3-aid0001.html">« Previous</a></li></ul>

Story first published: Saturday, October 1, 2011, 16:30 [IST]

Get Notifications from Malayalam Indiansutras