•  

സെക്‌സിനെക്കുറിച്ച് പിള്ളേര്‍ക്കെന്തറിയാം?

<ul id="pagination-digg"><li class="next"><a href="/lifestyle/health/living/2011/10-02-youngsters-having-unsafe-love-making-2-aid0031.html">Next »</a></li></ul>

Love
 
യുവതയ്ക്ക് പല ചിന്തകളുണ്ട്, തങ്ങള്‍ക്കറിയാത്ത കാര്യങ്ങളില്ല, തങ്ങള്‍ വളരെ അഡ്വഞ്ചറസാണ്, വളരെ പുരോഗമിച്ചിരിക്കുന്നു എന്നുവേണ്ട, ഇങ്ങനെ പലചിന്തകളാണ് അവര്‍ക്ക് ആവശ്യത്തിലേറെ ആത്മവിശ്വാസം നല്‍കുന്നത്. എന്നാല്‍ അത്യാവശ്യം ചില കാര്യങ്ങളില്‍ ഇവര്‍ക്ക് ഒട്ടും ബോധമില്ലെന്നാണ് ആഗോളതലത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

പലതിലേയ്ക്കും യുവാക്കളും യുവതികളും എടുത്തുചാടും വിവാഹമെന്ന ഉടമ്പടിയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്നുപറഞ്ഞ് അവര്‍ ലിവിങ് ടുഗതര്‍ തിരഞ്ഞെടുക്കും. സെക്‌സ് എന്നത് വിലക്കപ്പെടേണ്ട ഒന്നല്ലെന്നും ആസ്വദിക്കപ്പെടേണ്ട ഒന്നല്ലെന്നും പറഞ്ഞ് അവര്‍ അതും ആഘോഷിക്കുന്നു.

എന്നാല്‍ സര്‍വ്വേയില്‍ കണ്ടെത്തിയകാര്യം ഇത്തരക്കാര്‍ക്ക് അല്‍പം നാണക്കേടുണ്ടാക്കുന്നതാണ് ലൈംഗികതയെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ പോലും ഇവര്‍ക്കറിയില്ലെന്നതാണത്രേ സത്യം. ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍, സുരക്ഷിത സെക്‌സിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവയൊന്നും പുതുതലമുറയ്ക്കറിയില്ലത്രേ.

സെക്‌സിനെക്കുറിച്ചും ഗര്‍ഭനിരോധന ഔഷധങ്ങളെക്കുറിച്ചും യുവാക്കള്‍ മിക്കവരും അഞ്ജരാണെന്ന വിവരം വിവിധ രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പുറത്തു വന്നിരിക്കുന്നത്.

അടുത്ത പേജില്‍
കുളിച്ചാല്‍ ഗര്‍ഭധാരണം ഒഴിവാക്കാം!

<ul id="pagination-digg"><li class="next"><a href="/lifestyle/health/living/2011/10-02-youngsters-having-unsafe-love-making-2-aid0031.html">Next »</a></li></ul>

English summary
Young people across the globe are having more unprotected sex and know less about effective contraception options,
Story first published: Sunday, October 2, 2011, 14:55 [IST]

Get Notifications from Malayalam Indiansutras