•  

ദമ്പതികള്‍ ഒരുമിച്ച് ബ്ലുഫിലിം കാണുന്നത് നല്ലത്

Watching
 
ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്ന് ബ്ലുഫിലിം കാണുന്നത് ഇരുവരും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുമെന്ന് പഠനം. ഇപ്പോള്‍ പാത്തും പതുങ്ങിയും ഹോട്ട് സിനിമകള്‍ കാണുന്നവരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണിത്.

ഫിലിം കാണുന്നതൊക്കെ കൊള്ളാം അതനുകരിക്കാന്‍ ശ്രമിച്ചാല്‍ ലഹളയ്ക്ക് വേറെ കാരണം തിരയേണ്ടെന്നും ദ ആര്‍ക്കൈവ് ഓഫ് സെക്ഷ്വല്‍ ബിഹേവിയര്‍ എന്ന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

സെക്‌സിനെ കുറിച്ച് തുറന്നു സംസാരിക്കാന്‍ ഇരുവരെയും പ്രേരിപ്പിക്കുന്നതോടൊപ്പം തന്നെ ലൈംഗികബന്ധങ്ങളില്‍ പുതുമ കണ്ടെത്താനും ഇതിലൂടെ സാധിക്കുന്നു. ഇവ രണ്ടും മാനസികമായി ഇരുവരെയും കൂടുതല്‍ അടുപ്പിക്കും.

അതേ സമയം, ഭാര്യയായാലും ഭര്‍ത്താവായും ഇണ ഇത്തരമൊരു കാര്യത്തിന് യോജിച്ച ചിന്താഗതിയുള്ളയാളാണോയെന്ന് തിരിച്ചറിയണം. അല്ലാത്ത പക്ഷം, ഈ ബ്ലുഫിലിം കാഴ്ച മൊത്തം ജീവിതം താറുമാറാക്കും. പ്രഫഷണല്‍ പോണ്‍ സ്റ്റാറുകള്‍ ചെയ്യുന്നത് അഭിനയമാണെന്ന് തിരിച്ചറിയാന്‍ ചിലര്‍ക്കു കഴിയാതെ പോവും.

English summary
Couples watch porn togather is good for their relationship. The study, which was published in The Archives of Sexual Behavior,
Story first published: Thursday, October 20, 2011, 13:46 [IST]

Get Notifications from Malayalam Indiansutras