•  

നെറ്റിലെ ചൂട് ഒറിജിനലില്‍ ഇല്ലാതാവുന്നു

<ul id="pagination-digg"><li class="previous"><a href="/lifestyle/health/living/2011/10-24-net-love-addict-may-suffer-from-dysfunction-1-aid0031.html">« Previous</a></li></ul>

Net Browsing
 
വലിയ അളവില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആളുകളില്‍ ചെറിയ അളവില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെട്ടാല്‍ എന്താകും സ്ഥിതി. അതാണ് നെറ്റ് സെക്‌സില്‍ നിന്നും ഒറിജിനല്‍ സെക്‌സിലേയ്ക്ക് വ്യ്ക്തികള്‍ വരുമ്പോള്‍ സംഭവിക്കുന്നത്.

അതായത് നെറ്റില്‍ ലഭിക്കുന്ന നിറംപിടിപ്പിച്ച കാര്യങ്ങള്‍ കാണുമ്പോഴുള്ള ഉണര്‍വ് യഥാര്‍ഥ ലൈംഗികജീവിതത്തില്‍ ഉണ്ടാകാതെ വരുന്നു. യഥാര്‍ത്ത ലൈംഗികജീവിതത്തില്‍ മസാലകള്‍ ഇല്ലെന്നുള്ളകാര്യം ഓര്‍ക്കണം. ഇവിടെ പങ്കാളിയുടെ സ്പര്‍ശനവും സാമീപ്യവുമൊന്നും മറ്റേയാളില്‍ യാതൊരു ചലനങ്ങളുമുണ്ടാക്കാതെ വരുന്നു. നെറ്റില്‍ ശീലിച്ച കാര്യങ്ങള്‍ക്കുമുന്നില്‍ യഥാര്‍ത്ഥ ജീവിതത്തിലെ കാര്യങ്ങള്‍ നിറം മങ്ങിപ്പോകുന്നതുതന്നെ ഇതിന് കാരണം.

വെര്‍ച്വല്‍ സെക്‌സ് ആസ്വദിക്കുന്നവര്‍ അങ്ങനെ യഥാര്‍ത്ഥ സെക്‌സ് ആസ്വദിക്കാന്‍ കഴിയാത്ത നിലയിലാകുന്നു. പിന്നെപ്പറയേണ്ടല്ലോ ലൈംഗിക ജീവിതം താറുമാറാകുന്നു പിന്നാലെ കുടുംബജീവിതത്തിലും താളപ്പിഴകളുണ്ടാകുന്നു. എന്തായാലും നെറ്റിലെ എരിവും പുളിയുമുള്ള അശ്ലീലങ്ങള്‍ കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആദ്യപേജില്‍
നെറ്റ് സെക്‌സ് ലൈംഗികശേഷി നശിപ്പിക്കും

<ul id="pagination-digg"><li class="previous"><a href="/lifestyle/health/living/2011/10-24-net-love-addict-may-suffer-from-dysfunction-1-aid0031.html">« Previous</a></li></ul>

English summary
Men addicted to Internet porn site may develop an inability to be turned on by real partners, two new studies say.According to at least two recent studies, 'More and more young Italian men are suffering from sexual anorexia and are unable to get erections because of Internet porn use that started in their mid-teens
Story first published: Monday, October 24, 2011, 12:32 [IST]

Get Notifications from Malayalam Indiansutras