•  

പെണ്ണുങ്ങള്‍ക്ക് എവിടെയൊക്കെ തൊടുന്നതാണ് ഇഷ്ടം

Touch
 
കാമുകിയെ അല്ലെങ്കില്‍ ഭാര്യയെ ഒന്നും ചുംബിക്കാന്‍ ശ്രമിച്ചുനോക്കൂ. മുഖത്ത് നാണം വിരിയുന്നതും മുഖം തിരിക്കുന്നതും ഒഴിഞ്ഞുമാറുന്നതെല്ലാം നിങ്ങള്‍ക്കു കാണാം. നിങ്ങളുടെ പ്രവര്‍ത്തി അവര്‍ക്ക് ഇഷ്ടപ്പെടാഞ്ഞിട്ടൊന്നുമല്ല. അവരങ്ങനെയൊക്കെ തന്നെയാണ്. സ്വന്തം പങ്കാളിയോട് രതിമൂര്‍ച്ഛയുണ്ടാവുന്നത് എപ്പോഴാണെന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ? വേണ്ട, നമ്മള്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ നിനക്ക് ഏറ്റവും ആനന്ദം കിട്ടുന്ന സമയം ഏതാണ്? ചോദിച്ചാല്‍ 90 ശതമാനം പേരും ഉത്തരം പറയാതെ ഉരുണ്ടു കളിക്കും.

എന്തായാലും പുരുഷന്റെ കാര്യം അങ്ങനെയല്ല. അവന്‍ അവന്റെ സംതൃപ്തി പ്രകടമാക്കുക തന്നെ ചെയ്യും. സ്ത്രീയുടെ തനിക്കില്ലാത്ത അവയവങ്ങളോട് അവന് വല്ലാത്തൊരു ഭ്രാന്താണ്. പക്ഷേ, പലപ്പോഴും അവന്റെ അമിതാവേശം പങ്കാളിയെ ശല്യപ്പെടുത്തുന്നതായിരിക്കും. പിന്നെ എവിടെയൊക്കെ സ്പര്‍ശിക്കുന്നതായിരിക്കും അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. സ്ത്രീയെ ചൂടുപിടിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന ചില നാഡീ കേന്ദ്രങ്ങള്‍ അവളുടെ ശരീരത്തില്‍ തന്നെയുണ്ട്. ഏതൊക്കെയാണത്.

കാല്‍പ്പാദങ്ങള്‍: നിങ്ങളുടെ ആമുഖ ലീലകളില്‍ കാല്‍പ്പാദങ്ങള്‍ക്കും ഒരിടം നല്‍കൂ. കാലിലെ വിരലുകളിലും നഖങ്ങളിലും നിങ്ങളുടെ സ്പര്‍ശം അവര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്.

തുടകള്‍: കാലിലെ മാംസളമായ ഈ ഭാഗത്ത് ഏറെ സന്തോഷം ഒളിച്ചുകിടക്കുന്നുണ്ട്. ഇവിടെ നിങ്ങള്‍ ഏത് വിധേനയുണ്ടാക്കുന്ന സ്പര്‍ശങ്ങളും ബലപ്രയോഗവും അവളെ സന്തോഷിപ്പിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

പുറംഭാഗം: വൈകാരികമായി ഏറെ പ്രധാന്യമുള്ള ഭാഗമാണ് പുറം. നട്ടെല്ലിന്റെ നേര്‍ രേഖയിലൂടെ നിങ്ങള്‍ കൈകള്‍ ചലിക്കുന്നത് അവള്‍ ആസ്വദിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. കുറച്ച് എണ്ണയോ ലോഷനോ എടുത്ത് പുറം തടവി കൊണ്ട് ആമുഖ ലീലകള്‍ തുടങ്ങുന്നതില്‍ തെറ്റില്ല. ഇതുകൊണ്ട് രണ്ടുണ്ട് കാര്യം. ഒന്ന് താങ്കളുടെ ഈ ഭാഗത്തും ചുംബനവും സ്പര്‍ശനവും അവള്‍ ആസ്വദിക്കും. മറ്റൊന്നും പലപ്പോഴും അവരുടെ കൈ എത്തിപ്പെടാന്‍ സാധ്യതയില്ലാത്ത ഭാഗങ്ങളാണിത്.

കാത്: അവളെ കോരിത്തരിപ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സ്ഥലം കാതും കാതിന്റെ പിറകുവശവുമാണ്. അവിടെ നിങ്ങളുണ്ടാക്കുന്ന ഏത് സ്പര്‍ശവും അവള്‍ക്ക് ആവേശമാണ്. പലപ്പോഴും നിങ്ങളുടെ മുഖം കാതിനു പിറകിലേു പോവാന്‍ കൂട്ടാക്കാതെ അവള്‍ മുഖം തിരിച്ചുകളയും.

മുടി: സെക്‌സിന്റെ തന്നെ പ്രതീകമാണ് മുടി. നിങ്ങളുടെ വിരലുകള്‍ മുടിക്കുള്ളിലൂടെ ഒഴുകുമ്പോള്‍ അവള്‍ നിങ്ങളുടെ കൈകളിലെ കളിപ്പാവയായി മാറുകയായിരിക്കും.

English summary
Women may act shy and move away when they know they are been cuddled. Shyness is not an expression of disinterest but it is always the other way. Women would never like to discuss the things that will make them reach orgasm and attain the utmost pleasure. Men need to get smart to get to know what makes their spouse/girlfriend feel the romance and keep it going for life
Story first published: Sunday, November 20, 2011, 13:04 [IST]

Get Notifications from Malayalam Indiansutras