•  

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന അഞ്ച് സെക്‌സ് പൊസിഷനുകള്‍

Sex Positions
 
സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏത് പൊസിഷനില്‍ ബന്ധപ്പെടുമ്പോഴാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി ലഭിക്കുക?

1 ഡോഗ് സ്‌റ്റൈല്‍: പുരുഷന് പ്രധാന്യമുള്ള പൊസിഷനാണിത്. പേര് സൂചിപ്പിക്കുന്നതു തന്നെയാണ് ഈ രീതി. കൂടുതല്‍ അടുപ്പവും സന്തോഷവും ഈ പൊസിഷനിലൂടെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.

2 മിഷണറി പൊസിഷന്‍: സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. എപ്പോഴും ഈ പൊസിഷനില്‍ ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകള്‍ക്ക്‌ എന്നും ഇഷ്ടമുള്ള പൊസിഷനാണിത്.

3 കൗ ഗേള്‍ സ്റ്റൈല്‍: സ്ത്രീകള്‍ ഏറെ ആധിപത്യം സ്ഥാപിക്കുന്ന സെക്‌സ് രീതിയാണിത്. പുരുഷനു മുകളില്‍ സ്ത്രീ ഒരു കുതിരപ്പുറത്തെന്ന പോലെ ഇരിക്കുകയും സെക്‌സ് നിയന്ത്രിക്കുകയും ചെയ്യും. ഇത് തിരിച്ചും ചെയ്യാന്‍ സാധിക്കും. സ്ത്രീകളെ രതിമൂര്‍ച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാന്‍ ഈ രീതിയില്‍ സാധിക്കും.

4 സ്പൂണ്‍ പൊസിഷന്‍: മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള ഈ പൊസിഷന്‍ ചില സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടമാണ്

5 സ്റ്റാന്റിങ് പൊസിഷന്‍: നിന്നുകൊണ്ടുള്ള ലൈംഗികബന്ധം ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിലും അടുക്കളയിലെ മേശയോ ഓഫിസ് റൂമിലോ മേശയോ താങ്ങായി ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ ഇത് ഏറെ രസകരമായ അനുഭവമായിരിക്കും.

English summary
Sex positions women really enjoy or feel comfortable.
Story first published: Tuesday, January 17, 2012, 16:20 [IST]

Get Notifications from Malayalam Indiansutras