•  

കിടക്കയില്‍ പെണ്ണ് പൂച്ചയെ പോലെ

Woman Cat
 
പെണ്ണ് കിടക്കിയിലെത്തിയാല്‍ പൂച്ചയെ പോലെയാണെന്ന് ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു താരതമ്യം എന്നു ചിന്തിച്ചിട്ടുണ്ടോ? സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ ചിലര്‍ക്കു നാണമാണ്. മറ്റു ചിലരാവട്ടെ വൈകാരികമായി പുരുഷനൊപ്പം തന്നെ പ്രതികരിക്കും.

സെക്‌സിലേര്‍പ്പെടുമ്പോള്‍ ചില സ്ത്രീകളെങ്കിലും അക്രമികളായി മാറാറുണ്ട്. ഇവര്‍ പലപ്പോഴും 'ചൂടുപിടി'ക്കുമ്പോള്‍ പൂച്ചകള്‍ മാന്തുന്നതുപോലെ പുരുഷന്റെ പുറത്തും നെഞ്ചത്തും കൈകളിലും അള്ളിപ്പിടിക്കും. നല്ല നഖമുള്ളവര്‍ ഇണയുടെ ദേഹത്ത് മുറിവുകളുണ്ടാക്കിയില്ലെങ്കിലേ അദ്ഭൂതമുള്ളൂ.

സെക്‌സിലേര്‍പ്പെടുമ്പോഴും അതിനു മുമ്പുള്ള ആമുഖ ലീലകള്‍ക്കിടയിലും ഇണയുടെ ചുണ്ട് കടിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. ഇവരെ സൂക്ഷിക്കണം. തീര്‍ച്ചയായും ചുണ്ടുകളിലുള്ള കടി സെക്‌സ് കൂടുതല്‍ ഊഷ്മളമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പൂച്ചകള്‍ കിടിപിടി കാണുന്നതു കണ്ടിട്ടുണ്ടോ? ചില സ്ത്രീകള്‍ കിടക്കയില്‍ പുരുഷനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെയ്ക്കും. അവര്‍ സ്‌നേഹിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നു. പുരുഷന്‍ സ്‌നേഹിക്കാനും. കിടക്കയില്‍ അല്‍പ്പം ആവേശം കാണിക്കുന്ന ഇവര്‍ അതിനുശേഷം അനുസരണക്കാരിയുടെ കുപ്പായമെടുത്ത് അണിയുകയും ചെയ്യും.

English summary

 Men feel women are like cats when it comes to lovemaking. What makes them think so? Cats are wild similarly

Get Notifications from Malayalam Indiansutras