•  

അരമണിക്കൂര്‍ സെക്‌സ്, കത്തുന്നത് 250 കലോറി

Sexercise
 
ട്രെഡ്മില്ലില്‍ മണിക്കൂറോളം സമയം ചെലവഴിക്കുന്നതിനേക്കാളും ജിംനേഷ്യത്തിലെത്തി വിയര്‍പ്പൊഴുക്കുന്നതിനേക്കാളും എളുപ്പത്തില്‍ കലോറി കുറയ്ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമുണ്ട്. അതാണ് സെക്‌സര്‍സൈസ്‌.
അധികദിവസവും സെക്‌സിലേര്‍പ്പെടുന്ന സ്ത്രീകളുടെ പൊണ്ണത്തടി കുറഞ്ഞുവരുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സാധാരണയെടുക്കുന്ന ജോലികള്‍ കൊണ്ട് കലോറി കുറയുമെന്ന് 76 ശതമാനം സ്ത്രീകളും ചിന്തിക്കുന്നില്ല. പക്ഷേ, ജിംനേഷ്യത്തില്‍ പോയി കലോറി കുറയ്ക്കുന്നതിനേക്കാള്‍ നല്ലത് സെക്‌സ്ര്‍സൈസ് ആണെന്ന് 60 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നുണ്ട്.
കെരി മാക്ലോസ്‌കിയുടെ ദ അണ്‍ട്ടിമേറ്റ് സെക്‌സ് ഡയറ്റ് എന്ന പുസ്തകത്തില്‍ അരമണിക്കൂറോളം 'സ്‌നേഹപ്രകടനത്തില്‍' മുഴുകിയാല്‍ ഏകദേശം 250 കലോറി കത്തിതീരുമെന്ന് വ്യക്തമാക്കുന്നുണ്ട്.
വെറുതെ ഒരു മണിക്കൂര്‍ ചുംബിച്ചാല്‍ പോലും 200 കലോറി കത്തിതീരും.

English summary
Forget running on treadmills or hitting expensive gyms to shed those extra pounds, as now a cheaper way to lose calories has emerged in the form of - sexercise.
Story first published: Sunday, January 22, 2012, 16:59 [IST]

Get Notifications from Malayalam Indiansutras