•  

ഓറല്‍ സെക്‌സ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Oral
 
രണ്ടു പേര്‍ക്കും സന്തോഷം പകരുന്ന കാര്യമാണ് ഓറല്‍ സെക്‌സ്. അതുകൊണ്ടു തന്നെ ഇക്കാര്യം രണ്ടു പേര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചെയ്യുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഓറല്‍ സെക്‌സിനെ കുറിച്ച് പങ്കാളികളില്‍ ഒരാള്‍ക്കെങ്കിലും എന്തെങ്കിലും രീതിയിലുള്ള അപ്രിയമുണ്ടെങ്കില്‍ അതിന്റെ ആസ്വാദനം പരിപൂര്‍ണമാകില്ല. ആരോഗ്യകരമായ ലൈംഗികജീവിതത്തിന്റെ ഭാഗം തന്നെയാണ് ഓറല്‍ സെക്‌സും എന്നു ഉള്‍കൊള്ളാന്‍ സാധിക്കണം.


ആമുഖ ലീലകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. തുടക്കം തന്നെ ഓറല്‍ സെക്‌സിലായി കഴിഞ്ഞാല്‍ അതിന്റെ ഫലം ലഭിക്കില്ല. ആമുഖ ലീലകള്‍ക്കൊടുവിലായി ഓറല്‍ സെക്‌സിലേക്ക് മാറുന്നതാണ് നല്ലത്.

ഇക്കാര്യത്തില്‍ മടികാണിക്കുകയോ നാണിക്കുയോ ചെയ്യേണ്ട കാര്യമില്ല. ആകെ ചെയ്യേണ്ടത് നൂറുശതമാനം ശുചിത്വത്തോടു കൂടി വേണം ഇക്കാര്യങ്ങളെല്ലാം ചെയ്യേണ്ടതെന്നു മാത്രം.

English summary
Oral sex, Dont be ashamed. Its part of a normal sex
Story first published: Sunday, February 5, 2012, 15:04 [IST]

Get Notifications from Malayalam Indiansutras