•  

മികച്ച ഉത്തേജനത്തിന് ആറുവഴികള്‍

Erection
 
പുരുഷലൈംഗികാവയവം അതിന്റെ പരിപൂര്‍ണതയില്‍ ഉത്തേജിച്ച് നില്‍ക്കുന്നത് സെക്‌സ് ഹൃദ്യമാക്കാന്‍ സ്ത്രീകളെ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തില്‍ ഉത്തേജിച്ചു നില്‍ക്കാന്‍ എന്തൊക്കെ ചെയ്യണം

1 ഭക്ഷണത്തിലൂടെ മികച്ച ഉത്തേജനം സാധ്യമാവും. പഴം, അണ്ടിപ്പരിപ്പ്, മുട്ട, മുളക്, ുള്ളി, വൈന്‍ എന്നിവ ലൈംഗികമായ നിങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കും.

2 ലൈംഗികാവയവത്തിനും വ്യായാമം വേണം: സെക്‌സിലേര്‍പ്പെടാനുള്ള ആഗ്രഹവും അതിനുള്ള കരുത്തും വര്‍ധിക്കണമെങ്കില്‍ കൃത്യമായ വ്യായാമം വേണം. പലപ്പോഴും ടെന്‍ഷനാണ് ഉത്തേജനത്തിന്റെ ഏറ്റവും വലിയ ശത്രു. യോഗ നല്ലൊരു മാര്‍ഗ്ഗമാണ്.

3 പുകവലിയും മദ്യപാനവും ഒഴിവാക്കണം: പുകവലി പലപ്പോഴും രക്തസംക്രമണത്തെ പതുക്കെയാക്കുന്നു. മദ്യപാനമാണെങ്കില്‍ ശരീരത്തെ ഒരു തരം മന്ദതയിലേക്കാണ് നയിക്കുന്നത്.

4 ഇടക്കിടെ സ്വയംഭോഗം ചെയ്യരുത്: അടിക്കടി സ്വയംഭോഗം ചെയ്യുന്നത് സെക്‌സിനോടുള്ള താല്‍പ്പര്യം കുറയ്ക്കും. ഒരു മികച്ച ലൈംഗികബന്ധത്തിനായി കുറച്ച് അച്ചടക്കം പാലിക്കുന്നത് നല്ലതാണ്.

5 ശരിയായ പൊസിഷന്‍: ആമുഖ ലീലകള്‍ക്കുശേഷം ഓറല്‍ സെക്‌സിലേക്ക് നീങ്ങുന്നതില്‍ തെറ്റില്ല. പരമ്പരാഗത മിഷണറി പൊസിഷനും ഡോഗ് പൊസിഷനും ലിംഗത്തിന് കൂടുതല്‍ കരുത്തോടെ മുന്നേറാനുള്ള ശേഷി നല്‍കുന്നു.

6 വസ്ത്രങ്ങള്‍ വലിച്ചെറിയൂ: ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇറുകിയ വസ്ത്രങ്ങള്‍ ഒരിക്കലും ധരിക്കരുത്. നല്ല വായുസഞ്ചാരമുള്ള, ലൂസായ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ രക്ത ഓട്ടത്തെ തടയുമെന്നുറപ്പാണ്.

English summary
No need to be ashamed, here some simple ways for a stronger erection.
Story first published: Monday, February 6, 2012, 17:39 [IST]

Get Notifications from Malayalam Indiansutras