•  

എവിടെയാണ് പുരുഷന്റെ ജി സ്‌പോട്ട്

Man Sex
 
പുരുഷന്മാര്‍ക്കും ലൈംഗിക ഉത്തേജനകേന്ദ്രമായ ജി സ്‌പോട്ട് ഉണ്ടോ? പുരുഷന്‍ ലൈംഗികമായി ഉത്തേജിക്കപ്പെട്ടുവെന്നതിന് ഏറ്റവും നല്ല തെളിവ് ലിംഗത്തില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന സ്രവം തന്നെയാണ്. സ്ഖലനത്തിനു മുമ്പായാണ് ഈ സ്രവം പുറത്തേക്കുവരുന്നത്. എന്നാല്‍ ഇത്തരം ഉത്തേജിക്കപ്പെടുന്ന അവസ്ഥയിലേക്ക് പുരുഷനെ എങ്ങനെ എളുപ്പത്തില്‍ നയിക്കാം?

മൂത്രസഞ്ചിക്കു താഴെയായുള്ള മാംസളമായ ഒരു കൊച്ചു അവയവമാണ് പുരുഷന്റെ വികാരകേന്ദ്രമായി പരിഗണിക്കുന്നത്. വൈകാരികമായി ഉണര്‍ത്തപ്പെടാത്ത പുരുഷന്റെ ശരീരത്തില്‍ ഈ അവയവം തേടി പോയിട്ടു കാര്യമില്ലെന്ന് ആദ്യമേ പറയട്ടെ.

എന്നാല്‍ ഈ അവയവത്തിനു പ്രചോദനമുണ്ടാക്കുന്നതിന് അധികപുരുഷന്മാര്‍ക്കും താല്‍പ്പര്യമില്ല. കാരണം അല്ലാതെ തന്നെ പുരുഷന്‍ എളുപ്പത്തില്‍ ചൂടുപിടിക്കും. കൗതുകത്തിന്റെ പുറത്ത് കണ്ടുപിടിക്കാമെന്നു മാത്രം. അതേ സമയം സ്ത്രീകളുടെ ജിസ്‌പോട്ടില്‍ സ്പര്‍ശിക്കുന്നത് അവര്‍ക്ക് ഏറെ പ്രിയപ്പെട്ട കാര്യവുമാണ്.

English summary
Men too are gifted with the ''pleasure zone'' - and the hot spot on the male body is prostate.
Story first published: Friday, February 17, 2012, 16:31 [IST]

Get Notifications from Malayalam Indiansutras