•  

മുലക്കണ്ണിനു പലതും ചെയ്യാനാവും

Nipple
 
പങ്കാളിയെ ലൈംഗികമായി ഉത്തേജിപ്പിക്കാന്‍ പലമാര്‍ഗ്ഗങ്ങളും പയറ്റുന്നവരുടെ ശ്രദ്ധയ്ക്ക്. മുലയ്ക്കു മുകളിലായുള്ള ഇത്തിരികുഞ്ഞന്‍ ആള് നിസ്സാരക്കാരനല്ല.

ലൈംഗികമായി ഉണര്‍വുണ്ടാക്കാന്‍ മുലക്കണ്ണിനുള്ള കഴിവ് പണ്ടു തൊട്ടേ പ്രശസ്തമാണ്. സ്ത്രീ ലൈംഗികമായി ഉണര്‍ന്നിരിക്കുന്നുവെന്നോയെന്ന് തിരിച്ചറിയാന്‍ മുലക്കണ്ണിലേക്ക് നോക്കിയാല്‍ മതി.

ആമുഖലീലകളിലേര്‍പ്പെടുമ്പോള്‍ വലിയ 'ഉത്സാഹ'മൊന്നും കാട്ടാതിരിക്കുന്ന ഈ കുഞ്ഞന്‍ ലൈംഗികമായി ഉത്തേജിക്കപ്പെടുന്നതോടെ ഉഷാറായി മാറും.

സ്വയംഭോഗം ചെയ്യുമ്പോള്‍ ആക്ടീവാകുന്ന അതേ വികാരതന്തുക്കള്‍ തന്നെയാണ് മുലഞെട്ടിനെ ഉത്തേജിപ്പിക്കുമ്പോഴും ഉണരുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മുലകണ്ണിലൂടെ മാത്രം താങ്കള്‍ക്ക് പങ്കാളിയെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ സാധിക്കും.

English summary
Nipples may excite the part of her brain linked to genital pleasure
Story first published: Wednesday, March 14, 2012, 14:52 [IST]

Get Notifications from Malayalam Indiansutras