•  

വലിപ്പവും സെക്‌സും തമ്മില്‍ ബന്ധമുണ്ടോ?

Love Size
 
ലിംഗത്തിന്റെ വലിപ്പവും സെക്‌സ് പ്രകടനത്തിലെ ആനന്ദവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഓരോ പുരുഷന്റെയും മനസ്സില്‍ ഒരിക്കലെങ്കിലും ഉയര്‍ന്നു വരുന്ന ചോദ്യമാണിത്. സ്ത്രീയുടെ യോനിയിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലാന്‍ കഴിയുന്ന ലിംഗത്തിന് മാത്രമേ വേണ്ടത്ര ആനന്ദം നല്‍കാന്‍ കഴിയൂവെന്ന് ചിന്തിക്കുന്നവരായിരിക്കും കൂടുതല്‍ പേരും.

വലിപ്പത്തെ കുറിച്ച് പെണ്ണുങ്ങള്‍ ചിന്തിക്കുന്നത് എന്തായിരിക്കും? അവളെ ഉണര്‍ത്താനും പ്രചോദിപ്പിക്കാനും രതിമൂര്‍ച്ഛയിലെത്തിക്കാനും നിങ്ങള്‍ക്കു സാധിക്കുന്നുവെങ്കില്‍ ലിംഗത്തിന്റെ വലിപ്പം ഒരു പ്രശ്‌നമേയല്ല.

വലിപ്പം കൂടിയാലും ബുദ്ധിമുട്ടാലും. വലിയ ലിംഗം ചില സ്ത്രീകളെ പലപ്പോഴും വേദനനിറഞ്ഞ ലൈംഗികബന്ധത്തിലേക്കാണ് നയിക്കുന്നത്. വദനസുരതത്തിന് ലിംഗത്തിന്റെ അധികവലിപ്പം വലിയൊരു പോരായ്മയാണ്.

ലിംഗത്തിന്റെ വലിപ്പവും രതിമൂര്‍ച്ഛയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആമുഖ ലീലകളും ജി സ്‌പോട്ട് ടെക്‌നിക്കുകളും പഠിച്ചുകഴിഞ്ഞാല്‍ വലിപ്പക്കുറവ് അഡ്ജസ്റ്റ് ചെയ്യാവുന്ന കാര്യമാണ്. രതിമൂര്‍ച്ഛയ്ക്ക് താങ്കളുടെ ലിംഗത്തിന്റെ വലിപ്പം ഒരു വിഷയമേ അല്ല.

സ്വയംഭോഗം ചെയ്യുന്നത് ലിംഗത്തിന്റെ വലിപ്പം വര്‍ധിക്കാന്‍ സഹായിക്കും. കൂടാതെ സ്ഖലനത്തിലും മറ്റും കൂടുതല്‍ നിയന്ത്രണം നേടുന്നതിന് ഇത് സഹായിക്കും. സ്വയംഭോഗത്തിലൂടെ നല്ലൊരു ലൈംഗികബന്ധത്തിനുള്ള പരിശീലനം നേടാന്‍ സാധിക്കും. സ്ഖലനത്തിനുള്ള സമയം കൂട്ടാന്‍ സ്വയംഭോഗത്തിലൂടെ സാധിക്കും.

ലിംഗത്തിനു വല്ലാതെ വലിപ്പം കുറവാണെങ്കില്‍ സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്ന രീതികളിലൂടെയും മറ്റും അവരെ ലൈംഗിക ഉത്തേജനത്തിലെത്തിക്കാന്‍ സാധിക്കണം.

English summary
Does penis size matter? This is a tricky question which revolves around the mind of every man. Small size can make the man feel complex and uncomfortable in bed. Why?

Get Notifications from Malayalam Indiansutras

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Indiansutras sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Indiansutras website. However, you can change your cookie settings at any time. Learn more