•  

28കാരിയുടെത് സൂപ്പര്‍ സെക്‌സ്

Love Size
 
ഒരു പെണ്ണിന്റെ ജീവിതത്തില്‍ ഏറ്റവും നല്ല രീതിയില്‍ സെക്‌സ് ആസ്വദിക്കാനുള്ള പ്രായം എത്രയാണെന്ന് അറിയാമോ? പുതിയ പഠനങ്ങള്‍ പ്രകാരം 28 വയസ്സുള്ള പെണ്ണിനാണ് സെക്‌സ് അതിന്റെ പരിപൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാനാകൂ.

ഇത് ആളുങ്ങളുടെ കാര്യത്തിലാണെങ്കില്‍ ചുരുങ്ങിയത് 33 വയസ്സെങ്കിലും കഴിയണം. അപ്പോള്‍ 'കടിച്ചാല്‍ പൊട്ടാത്ത' പ്രായത്തിലാണ് സെക്‌സ് ഏറെ ആസ്വാദ്യകരമെന്ന ധാരണ അവസാനിപ്പിക്കാം. ആ പ്രായത്തില്‍ വൈകാരികമായ ഉത്തേജനം മാത്രമേ നടക്കുന്നുള്ളൂ. പക്ഷേ, സെക്‌സ് ആസ്വദിക്കണമെങ്കില്‍ കുറച്ച് സീനിയര്‍ ആവണമെന്ന് ചുരുക്കം.

25ാം വയസ്സിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. ഭൂരിപക്ഷം പെണ്‍കുട്ടികളുടെയും കന്യകാത്വം പതിനേഴാം വയസ്സില്‍ നഷ്ടപ്പെടുന്നുണ്ട്. ആളുങ്ങളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ സെക്‌സ് നടക്കുന്നത് 29ാം വയസ്സിലാണ്.

ലവ്ഹണി ഡോട്ട് കോ യുകെ എന്ന സെക്‌സ് ടോയ്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറാണ് പഠനം സംഘടിപ്പിച്ചത്. 1281 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. 46 വയസ്സുവരെ നല്ലരീതിയില്‍ സെക്‌സ് ആസ്വദിക്കാന്‍ സ്ത്രീകള്‍ക്കു സാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ അല്‍പ്പം പഴക്കം ചെന്നാല്‍ നല്ല സെക്‌സ് ആസ്വദിക്കാന്‍ സാധിക്കും.

English summary
A new survey has found that women have the best sex of their lives when they are aged 28, but men don't reach their peak until they are 33.
Story first published: Tuesday, May 29, 2012, 14:19 [IST]

Get Notifications from Malayalam Indiansutras