•  

സെക്‌സ് ബാത്ത് റൂമിലായാലോ?

Bathroom
 
എന്നും ഒരേ സ്ഥലത്ത് സെക്‌സിലേര്‍പ്പെടുത്തുന്നത് ബോറടിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. ബാത്‌റൂമും അടുക്കളയും സെക്‌സിനു പറ്റിയ നല്ല സ്ഥലങ്ങളാണെന്നു പറഞ്ഞാല്‍ നെറ്റി ചുളിക്കേണ്ട. ഒരു ചെയ്ഞ്ചിന് ബാത്‌റൂം ഒന്നു പരീക്ഷിച്ചുനോക്കൂ?

ഷവര്‍ പതുക്കെ തുറന്നിട്ട് നിന്നു കൊണ്ട് സ്‌നേഹപ്രകടനത്തിലേര്‍പ്പെടാവുന്നതാണ്. തീര്‍ത്തും പുതിയൊരു അനുഭവമായിരിക്കുമത്. പക്ഷേ, ഈ പൊസിഷനില്‍ ചിലര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടുക ഏറെ ബുദ്ധിമുട്ടായിരിക്കും.

അങ്ങനെ വരുമ്പോള്‍ തറയില്‍ ഇരുന്നുകൊണ്ടാകാം പരിപാടി. ബാത് ടബിന്റെ അരികിലിരുന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു നോക്കൂ. ഏറ്റവും ആഴത്തിലേക്കിറങ്ങുന്ന സെക്‌സ് പ്രകടനം തന്നെയായിരിക്കും അത്.

ഇണകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഡോഗ് സ്‌റ്റൈല്‍ രീതിയും ബാത്ടബ്ബിലോ തറയിലോ പരീക്ഷിക്കാന്‍ എളുപ്പമാണ്. ആമുഖലീലകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നുവെന്നതും ബാത്‌റൂം സെക്‌സിന്റെ പ്രത്യേകതയാണ്.

ശരീരത്തില്‍ നല്ലതുപോലെ എണ്ണതേച്ചുകൊണ്ടു തന്നെയായി കൊള്ളട്ടെ തുടക്കം. അതിനുശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടാം. ഇനിയും ആമുഖ ലീലകള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രണ്ടു പേരും പരസ്പരം സോപ്പ് തേച്ച് കൊടുക്കുന്നതും നന്നായിരിക്കും. എന്തിനേറെ കുളിയ്ക്കാന്‍ പരിപൂര്‍ണമായും രണ്ടു പേരും പരസ്പരം സഹായിക്കുന്നതോടെ വേറിട്ടൊരു ലൈംഗികബന്ധമാകുമിതെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Making love can be erotic and enjoyable when tried at different places. Lovemaking can become boredom when done only in the same bedroom so.
Story first published: Tuesday, May 22, 2012, 17:31 [IST]

Get Notifications from Malayalam Indiansutras