
താരതമ്യം: ഓരോ പുരുഷനും വ്യത്യസ്തനാണ്. സെക്‌സിലേര്‍പ്പെടുമ്പോള്‍ സ്വന്തം പുരുഷനെ മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കരുത്. തീര്‍ച്ചയായും അതവനെ നിരാശപ്പെടുത്തും.
സെക്‌സിനിടയിലെ കടി: അധിക പുരുഷന്മാരും സ്ത്രീകള്‍ സെക്‌സിനിടെ വന്യമായി പെരുമാറുന്നതിനെ ഇഷ്ടപ്പെടുന്നില്ല. ചില സ്ത്രീകള്‍ വൈകാരികമായി ഉത്തേജിക്കപ്പെടുമ്പോള്‍ പങ്കാളിയുടെ ശരീരം നല്ലതുപോലെ വേദനിപ്പിക്കാറുണ്ട്.
ശരീരം: വൃത്തിയും ഭംഗിയുള്ള പെണ്ണുമായി ബന്ധപ്പെടുന്നതിനാണ് പുരുഷന്‍ ഇഷ്ടപ്പെടുന്നത്. സെക്‌സിനെത്തുന്നത് തീകഞ്ഞ വൃത്തിയോടെയല്ലെങ്കില്‍ അവന്‍ തിരിഞ്ഞുകിടക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
പെണ്ണും ആണും തമ്മിലാണ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായ നാണവും താല്‍പ്പര്യവും പുരുഷന്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.



Click it and Unblock the Notifications







